Tag: Malayalam Entertainment News
നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ച ‘ബാഹുബലി’ വെബ് സീരീസ് ഉപേക്ഷിച്ചു
150 കോടി മുതൽ മുടക്കില്‍ നിർമിക്കുന്ന 'ബാഹുബലി' വെബ് സീരീസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കും ശേഷമാണ് നെറ്റ്ഫ്ളിക്‌സ് ടീം സീരീസ് പൂർണമായും ഉപേക്ഷിച്ചത്. ബാഹുബലി...
കോവിഡ്; ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ ഉടനില്ല
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം 'ഉപചാരപൂർവ്വം ഗുണ്ടജയ'ന്റെ റിലീസ് മാറ്റി വെച്ചു. സിനിമയുടെ നിർമാതാവ് കൂടിയായ നടൻ ദുൽഖർ സൽമാനാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം...
സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്ര കഥാപാത്രങ്ങളായി ‘സ്‌റ്റേറ്റ്ബസ്’; റിലീസ് ഉടൻ
ചന്ദ്രന്‍ നരീക്കോടിന്റെ സംവിധാനത്തിൽ മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'സ്‌റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. സ്‌റ്റുഡിയോ സി സിനിമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്‌മകുമാറും നിര്‍മിക്കുന്ന ചിത്രം താമസിയാതെ...
ശ്രദ്ധേയമായി ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ട്രെയ്‌ലർ
ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'കർണൻ നെപ്പോളിയൻ ഭഗത്‌സിങ്' ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. ഡോൺ മാക്‌സ് എഡിറ്റിങ് നിർവഹിച്ച ട്രെയ്‌ലറിന് സമൂഹ മാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒരു ഗ്രാമത്തിന്റെ...
ഷമൽ സുലൈമാന്റെ ‘ജാക്‌സൺ ബസാർ യൂത്ത്’; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
നവാഗത സംവിധായകൻ ഷമൽ സുലൈമാൻ ഒരുക്കുന്ന ചിത്രം 'ജാക്‌സൺ ബസാർ യൂത്തി'ന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു. ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് സക്കറിയ...
‘ആർആർആർ’ റിലീസ്; പുതിയ പ്രഖ്യാപനവുമായി നിർമാതാക്കൾ
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ആർആർആർ'. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസ്...
‘മിഷൻ സി’ ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ; എൻഗേജിംഗ് റോഡ്ത്രില്ലർ മൂവി
മിഷൻ സി ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ എത്തുമെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. കോവിഡ് കാലത്ത് ചിത്രീകരണം തീർത്ത്, തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയ ആക്ഷൻ ത്രില്ലറാണ്. വിജയത്തിലേക്ക്...
‘മിന്നൽ മുരളി’യുടെ പിന്നണി കാഴ്‌ചകൾ പങ്കുവെച്ച് നെറ്റ്ഫ്ളിക്‌സ്
ലോകമെമ്പാടും തരംഗമായി മാറിയ ബേസിൽ ജോസഫ്- ടൊവിനോ കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘മിന്നല്‍ മുരളി’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ളിക്‌സ്. ചിത്രത്തിലെ സൂപ്പർ ഹീറോ രംഗങ്ങളും അതിസാഹസിക ഫൈറ്റ് രംഗങ്ങളുമൊക്കെ എത്രത്തോളം പാടുപ്പെട്ടാണ്...






































