Tag: Malayalam Entertainment News
25 കോടി കളക്ഷനുമായി ‘അജഗജാന്തരം’; സന്തോഷം അറിയിച്ച് അണിയറ പ്രവർത്തകർ
പ്രതികൂല സാഹചര്യത്തിലും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്റണി വര്‍ഗീസ് നായകനായ 'അജഗജാന്തരം'. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്‌തുമസ് റിലീസ് ആയി ഡിസംബര്‍ 23നാണ് എത്തിയത്. നാലാം വാരത്തിലേക്ക്...
അജുവിന് പിറന്നാൾ സമ്മാനം; ‘ഹൃദയ’ത്തിലെ സോളോ പോസ്‌റ്റർ പുറത്ത്
പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൃദയ'ത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. അജു വർഗീസിന്റെ സോളോ പോസ്‌റ്റാറാണ് ഇപ്പോൾ റിലീസ്...
വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ ‘പതിമൂന്നാം രാത്രി ശിവരാത്രി’; ചിത്രീകരണം തുടങ്ങി
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി ശിവരാത്രി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചു.
ഡി ടു കെ,...
ജോജു നായകനാകുന്ന ‘പീസ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു
ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ഒഫിഷ്യല്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. വളരെ രസകരമായ രീതിയിലാണ് പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി,...
എ സർട്ടിഫിക്കറ്റ് നേടി സിദ്ധാർഥ് ഭരതന്റെ ‘ചതുരം’
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
2017ൽ റിലീസ് ചെയ്‌ത ‘വർണ്യത്തിൽ...
‘നാരദനി’ൽ അഭിഭാഷകനായി രഞ്‌ജി പണിക്കര്‍; പുതിയ ക്യാരക്‌ടർ പോസ്‌റ്ററെത്തി
ടൊവിനോ തോമസ്- ആഷിക് അബു ചിത്രം 'നാരദന്റെ' പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ടു. രഞ്‌ജി പണിക്കര്‍ അവതരിപ്പിക്കുന്ന 'ഗോവിന്ദ മേനോന്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവട്ടത്.
ആഷിഖ് അബുവാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്....
U/A സർട്ടിഫിക്കറ്റ് നേടി ‘വൈറൽ സെബി’
ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിൽ, വിധു വിൻസന്റ് സംവിധാനം ചെയ്‌ത പുതിയ ചിത്രമായ 'വൈറൽ സെബി' സെൻസർ പൂർത്തീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നേടി. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
ഈജിപ്ഷ്യൻ...
സൗബിന്റെ ‘കള്ളന്‍ ഡിസൂസ’ വരുന്നു; ലിറിക്കൽ സോങ് പുറത്തിറങ്ങി
സജീര്‍ ബാബ രചന നിര്‍വഹിച്ച്, നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കള്ളൻ ഡിസൂസ' അതിന്റെ, ലിറിക്കൽ സോങ് പുറത്തിറക്കി.
ഷഹബാസ് അമന്റെ മനോഹര ശബ്‌ദത്തിൽ പുറത്തിറങ്ങിയ ഗാനം...






































