Tag: Malayalam Entertainment News
‘ശേഖരവർമ്മ രാജാവാ’കാൻ നിവിൻ പോളി; പുതിയ ചിത്രം വരുന്നു, ഷൂട്ടിംഗ് ഉടൻ
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ഇഷ്‌കി'ന് പിന്നാലെ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ കേന്ദ്ര കഥാപാത്രമാകുന്നത്. 'ശേഖരവർമ്മ രാജാവ്' എന്നാണ് ചിത്രത്തിന്...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ നടക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ കൈമാറുന്നത്. ഇത്തവണ 48 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും,...
‘പെൺ പൂവേ’; ശ്രദ്ധനേടി കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം
ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യിലെ പുതിയ ഗാനത്തിനും മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് 'പെൺ പൂവേ' എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ലിബിൻ സക്കറിയയും...
‘ത തവളയുടെ ത’ ഫസ്‌റ്റ്ലുക് പോസ്‌റ്ററെത്തി; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം
ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും 14/11 സിനിമാസിന്റെയും ബാനറിൽ, കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന 'ത തവളയുടെ ത’ അതിന്റെ ഫസ്‌റ്റ്ലുക് പോസ്‌റ്റർ ഇന്ന് റിലീസ് ചെയ്‌തു.
മഞ്‌ജു...
തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘മരക്കാർ’; പുതിയ ടീസറിനും ഗംഭീര വരവേൽപ്പ്
മോഹൻലാൽ- പ്രിയദർശൻ ബ്രഹ്‌മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ബിഗ് സ്‌ക്രീനിനെ പ്രകമ്പനം കൊള്ളിക്കുന്ന, കാണികളെ ആവേശത്തിലാക്കുന്ന കാഴ്‌ചകളാണ്...
‘ഇന്നലെകൾ’ വയനാട്ടിൽ ചിത്രീകരണം തുടരുന്നു; വിനേഷ് ദേവസ്യ ചിത്രത്തിൽ അപ്പാനി ശരത്തും
സെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമിക്കുന്ന 'ഇന്നലെകൾ' മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ്. അപ്പാനി ശരത്ത്, അരുൺകുമാർ, ജയേഷ് ജനാർദ്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയുന്നത് വിനേഷ് ദേവസ്യയാണ്.
സംവിധായകൻ...
തരംഗമായി ‘മരക്കാർ’; മണിക്കൂറുകൾക്കകം ടീസർ കണ്ടത് 10 ലക്ഷത്തിലധികം പേർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ഇപ്പോൾ മരക്കാർ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുകയാണ്. വലിയ വരവേൽപ്പാണ് മരക്കാർ സിനിമക്ക് ഓരോ ദിവസം കഴിയുന്തോറും ലഭിക്കുന്നത്. കഴിഞ്ഞ...
‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ
പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യുക 3300 സ്‌ക്രീനുകളില്‍. റിലീസ് ദിവസം തന്നെ 50 കോടിയോളം രൂപയുടെ കളക്ഷന്‍ കിട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെ...






































