Sun, Feb 1, 2026
24 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ജയ് ഭീം’ വിവാദം; സൂര്യയ്‌ക്കും ആമസോൺ പ്രൈമിനും എതിരെ കേസ്

ചെന്നൈ: ‘ജയ് ഭീം’ എന്ന ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടന്‍ സൂര്യക്കെതിരെ വണ്ണിയാര്‍ സംഘം കോടതിയില്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ നടന്‍ സൂര്യ, ജ്യോതിക, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ൻമെന്റ്,...

‘ചലച്ചിത്രം’; ടീസർ റിലീസായി; ചിത്രത്തിൽ ചെരുപ്പാണ് താരം!

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ സാങ്കേതിക പ്രവർത്തകരെ ഉപയോഗിക്കുന്ന സിനിമ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ്‌ പരിഗണനയിലുള്ള ‘ചലച്ചിത്രം‘ പുതിയ വിവരമാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിൽ ചെരുപ്പാണ് പ്രധാന കാഥാപാത്രം എന്ന ആശ്‌ചര്യജനകമായ...

എം പത്‌മകുമാറിന്റെ ‘പത്താം വളവ്’; ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി

'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്നതാണ് 'പത്താം വളവ്'. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ...

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ‘അജഗജാന്തരം’ വരുന്നു; ഡിസംബർ 23ന് റിലീസ്

ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ 'അജഗജാന്തരം' ഡിസംബർ 23ന് തിയേറ്ററുകളിൽ റിലീസ്‌ ചെയ്യും. ടിനു പാപ്പച്ചനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. 'സ്വാതന്ത്ര്യം അർദ്ധരാത്രി'ക്കു ശേഷം പെപ്പെയും...

ആകാംക്ഷയും ആവേശവും ഉണർത്തി ‘കാവൽ’ ടീസർ

സുരേഷ് ​ഗോപിയെ നായകനാക്കി നിഥിൻ രഞ്‌ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം 'കാവലി'ന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ആകാംക്ഷയും ഒപ്പം ആവേശവും ഉണർത്തുന്നതാണ് ടീസർ. ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി...

ഫൈനൽ മിക്‌സിങ്‌ പൂർത്തിയായി; ‘ഹൃദയ’ത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് വിനീത്

പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും മികച്ച സ്വീകാര്യതയാണ്...

ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങി ‘മരക്കാർ’

റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' റെക്കോർഡ് നേട്ടത്തിന് അരികെ. കേരളത്തിലെ ഒരു ചിത്രത്തിന്റെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിലാണ് ചിത്രം റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്....

സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഫെബ്രുവരി 4ന് തിയേറ്ററുകളിൽ

സൂപ്പർതാരം സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്‌ത 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ലോക വ്യാപകമായി റിലീസ്...
- Advertisement -