Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി

‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും കൈകോർക്കുന്ന ചിത്രം 'മിന്നൽ മുരളി'യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ ജെയ്‌സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്‌ചാത്തലം. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി...

തിരക്കഥാകൃത്തായി റഫീഖ് അഹമ്മദ്; സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു

മലയാളത്തിന്റെ പ്രിയകവിയും എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഇനി തിരക്കഥാകൃത്തിന്റെ റോളിലും. റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'മലയാളം' എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ശീര്‍ഷക ഗാനം...

പ്രേക്ഷകമനം കീഴടക്കി ‘ഹൃദയ’ത്തിലെ ​ഗാനം; ഇതുവരെ 18 ലക്ഷത്തിലേറെ കാഴ്‌ചക്കാർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ആദ്യ​ ഗാനത്തിന് ഗംഭീര വരവേൽപ്പ്. 'ദർശന...' എന്ന് തുടങ്ങുന്ന ​ഗാനം പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് ഗാനം പുറത്തുവിട്ടത്. ചുരുങ്ങിയ...

സംയുക്‌ത മേനോന്റെ ‘എരിഡ’ പ്രൈമിൽ; റിലീസ് 28ന്

ഗ്രീക്ക് മിത്തോളജിയുടെ പശ്‌ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന വികെ പ്രകാശ് ചിത്രം ‘എരിഡ‘യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംയുക്‌ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഈ മാസം 28ന്...

ഷാനി ഖാദറിന്റെ ‘ആളങ്കം’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

ബാലു വർഗീസ്, ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ സംവിധാനം ചെയ്യുന്ന 'ആളങ്കം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. പ്രിയതാരം മമ്മൂട്ടിയാണ് തന്റെ...

‘തിങ്കളാഴ്‌ച നിശ്‌ചയം’ റിലീസ് 29ന്; സ്‌ട്രീമിംഗ് സോണി ലൈവില്‍

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'തിങ്കളാഴ്‌ച നിശ്‌ചയം' ഈ മാസം 29ന് റിലീസ് ചെയ്യും. സോണി ലൈവിലൂടെയാണ് രണ്ട് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെന്ന ഹെഗ്‌ഡെയാണ് ചിത്രം...

ടൊവിനോ കേന്ദ്ര കഥാപാത്രമായി ‘തല്ലുമാല’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന 'തല്ലുമാല'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ടൊവിനോ അടക്കം നിരവധിപേർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ പോസ്‌റ്റര്‍ പോലെ തന്നെ...

വാണി വിശ്വനാഥ് വീണ്ടും സിനിമാ ലോകത്തേക്ക്; തിരിച്ചുവരവ് ബാബുരാജിനൊപ്പം

7 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി പ്രിയതാരം വാണി വിശ്വനാഥ്. താരം മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'ദി ക്രിമിനല്‍ ലോയര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍...
- Advertisement -