Mon, Mar 16, 2026
27.3 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘മാർക്കോ’ 100 കോടി ക്‌ളബ്ബിലേയ്‌ക്ക്

ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന 'മാർക്കോ' മലയാളഭാഷയുടെ അതിരുകളെ ഭേദിച്ച് നോർത്ത് ഇന്ത്യയിലും വൻചലനമാണ് സൃഷ്‌ടിക്കുന്നത്‍. ക്രിസ്‌മസ്‌ റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ, ഉണ്ണി മുകുന്ദൻ...

നാട്ടിൽ എക്‌സ്ട്രാ ഡീസന്റും വീട്ടിൽ എക്‌സ്ട്രീം ഡെയ്ഞ്ചറും; ഇത് ബിനുവിന്റെ കഥ

ക്രിസ്‌മസ്‌ റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായ എക്‌സ്ട്രാ ഡീസന്റ് (ഇഡി). നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരത്തിലും ഇഡി നിറഞ്ഞ സദസിൽ...

സമൂഹത്തിന്റെ യാഥാസ്‌ഥിതികതയെ വരച്ചുകാട്ടി ‘ഫെമിനിച്ചി ഫാത്തിമ’ മുന്നേറുന്നു

ആദ്യമേ പറയട്ടെ, യാഥാസ്‌ഥിതിക മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള കഥയാണ് 'ഫെമിനിച്ചി ഫാത്തിമ' എന്ന് കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തില്‍ വിശ്വസിപ്പിച്ചുകൊണ്ട്, നമ്മുടെ ഓരോരുത്തരുടെയും വീടുകളിലെ അകത്തളങ്ങളിലേക്ക് തിരിച്ച ക്യാമറ...

ബിജു മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ കൊച്ചിയിൽ തുടങ്ങി

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, 'അവറാച്ചൻ ആൻഡ് സൺസ്' ഇന്ന് കൊച്ചിയിൽ തുടങ്ങി. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ ഒരുപിടി നല്ല സിനിമകൾ...

ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് പ്രധാനവേഷത്തിൽ; ‘ടൂ മെൻ ആർമി’ തിയേറ്ററുകളിലേക്ക്

സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം 'ടൂ മെൻ ആർമി' ഈ മാസം 22ന് തിയേറ്ററിലെത്തും. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എസ്‌കെ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ കാസിം കണ്ടോത്ത്...

ബിഗ് സർപ്രൈസ് പൊളിച്ച് ‘എമ്പുരാൻ’ ടീം; റിലീസ് തീയതി പ്രഖ്യാപിച്ചു

കേരളപ്പിറവിൽ ദിനത്തിൽ ബിഗ് സർപ്രൈസ് പൊളിച്ച് എമ്പുരാൻ ടീം. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്‌വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനാവുന്ന 'L2 എമ്പുരാൻ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് 27ന്...

‘പണി’യുമായി ജോജു ജോർജ് എത്തുന്നു; റിലീസ് തീയതി പുറത്തുവിട്ടു

28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഈ മാസം...

പ്രേക്ഷകരെ ഞെട്ടിക്കാൻ ‘മുറ’യുമായി മുഹമ്മദ് മുസ്‌തഫ; റിലീസ് തീയതി പുറത്തുവിട്ടു  

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'മുറ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്തമാസം 18ന്...
- Advertisement -