Tag: Malayalam Entertainment News
യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി
റാഫിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ 'റോൾ മോഡൽസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഉദയം ചെയ്‌ത അഭിനേത്രിയാണ് യാമി സോന. ഇന്നിതാ 'ഉടുമ്പ്', 'സ്‌പ്രിംഗ്' തുടങ്ങിയ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളിലേക്ക് യാമിയിലെ അഭിനേത്രി...
‘മിഷൻ സി’ ഒക്‌ടോബർ 29ന് തിയേറ്ററിൽ; അപ്പാനി ശരത്ത് നായകനാകുന്ന ‘ക്രൈം ആക്ഷന്‍ ത്രില്ലര്‍’
രാമക്കൽമേട്, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ഹൈറേഞ്ച് പശ്‌ചാത്തലമാക്കി വിനോദ് ഗുരുവായൂർ ഒരുക്കിയ റൊമാന്റിക് റോഡ് ത്രില്ലർ മൂവി 'മിഷൻ സി' ഒക്‌ടോബർ 29 മുതൽ ലോക വ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അപ്പാനി...
‘ഹം ദോ ഹമാരെ ദോ’; രാജ്‌കുമാർ റാവുവിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്
ബോളിവുഡിലെ പുതുതലമുറ നടൻമാരിലെ കഴിവുറ്റ പ്രതിഭ രാജ്‌കുമാർ റാവുവും, കൃതി സനോണും മുഖ്യവേഷത്തിൽ എത്തുന്ന 'ഹം ദോ ഹമാരെ ദോ'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ബുധനാഴ്‌ച രാവിലെയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്....
ഒക്‌ടോബർ 29ന് ‘സ്‌റ്റാർ’ തീയേറ്ററിൽ; ഡൊമിൻ ഡിസിൽവ ഒരുക്കുന്ന ജോജു-പൃഥ്വി ചിത്രം
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'സ്‌റ്റാർ' എത്തുകയാണ്. ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ 'സ്‌റ്റാർ' ഒക്‌ടോബർ 29നാണ് തീയേറ്ററിലെത്തുന്നത്.
സെന്‍സര്‍ ബോര്‍ഡിന്റെ ക്ളീൻ...
അമീന്‍ അസ്‌ലമിന്റെ ‘മോമോ ഇന്‍ ദുബായ്’; ചിത്രീകരണം തുടങ്ങി
അനീഷ് ജി മേനോന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന ചിത്രം 'മോമോ ഇന്‍ ദുബായ്'യുടെ ചിത്രീകരണം ദുബായ്‌യില്‍ ആരംഭിച്ചു. ഒരു ചില്‍ഡ്രന്‍സ്...
വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു
വടംവലിയെ ആസ്‌പദമാക്കി, സ്‌പോര്‍ട്‌സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം 'ആഹാ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം നവംബര്‍ 26ന് തിയേറ്ററിലെത്തും. ബിബിന്‍ പോള്‍ സാമുവല്‍ ആണ് സംവിധാനം.
സാ സാ...
‘വൈറൽ സെബി’ കോഴിക്കോട് ആരംഭിച്ചു; വിധു വിൻസെന്റ് ചിത്രത്തിൽ ഈജിപ്ഷ്യൻ താരവും
ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വൈറൽ സെബി'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ അടിസ്‌ഥാനമാക്കിയ 'മാൻഹോൾ' എന്ന ചിത്രവും സ്‌ത്രീ സമൂഹം നേരിടുന്ന...
‘മിഷൻ സി’ വേൾഡ് വൈഡ് തിയേറ്റർറിലീസ്; അവകാശം സ്വന്തമാക്കി റോഷിക എന്റർപ്രൈസസ്
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത, മുഴുനീള ആക്‌ഷൻ ത്രില്ലർ മൂവി 'മിഷൻ സി'യുടെ വേൾഡ് വൈഡ് തിയേറ്റർറിലീസ് അവകാശം സ്വന്തമാക്കി സിംഗപ്പൂർ ആസ്‌ഥാനമായ റോഷിക എന്റർപ്രൈസസ്.
'തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി...






































