Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘സംസ്‌കൃത് ഒടിടി’ ; ലോക സംസ്‌കൃത ദിനമായ ഓഗസ്‌റ്റ് 22ന് ആരംഭിക്കും

സംസ്‌കൃത ഭാഷയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷക സമൂഹത്തിനെ ലക്ഷ്യംവച്ചുകൊണ്ട് 'സംസ്‌കൃത് ഒടിടി'ചാനൽ വരുന്നു. സംസ്‌കൃത ഭാഷയിലൊരുക്കുന്ന ദൃശ്യകലകൾക്ക് മാത്രമായാണ് ഇത്തരമൊരു ഒടിടി ചാനലെന്ന് പ്രമോട്ടറും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ പികെ അശോകൻ...

‘ആളൊരുക്കം’ സിനിമയിൽ പ്രിയങ്കയായി വിസ്‌മയിപ്പിച്ച ശ്രീകാന്ത്‌ കെ വിജയൻ ചുവടുറപ്പിക്കുന്നു

മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച 'ആളൊരുക്കം' സിനിമയിൽ പ്രിയങ്കയുടെ 'ട്രാൻസ്‌ജെൻഡർ' വേഷം ചെയ്‌ത്‌ നമ്മെ വിസ്‌മയിപ്പിച്ച ശ്രീകാന്ത്‌ കെ വിജയൻ ചലച്ചിത്രലോകത്ത് ചുവടുറപ്പിക്കുകയാണ്. ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറു...

ജോജു-പൃഥ്വി ‘സ്‌റ്റാർ’ ക്ളീൻ ‘U’ സര്‍ട്ടിഫിക്കറ്റിൽ തീയേറ്റർ റിലീസിലേക്ക്

ജോജു ജോര്‍ജ് നായകനായും പൃഥ്വിരാജ് പ്രധാനകഥാപാത്രമായും എത്തുന്ന മൾട്ടിസ്‌റ്റാർ ചിത്രം 'സ്‌റ്റാർ' സെന്‍സറിംഗ് കഴിഞ്ഞു തിയേറ്ററിലേക്ക്. എല്ലാ വിഭാഗം ജനങ്ങൾക്കും യാതൊരു നിയന്ത്രണങ്ങളും കൂടാതെ കാണാവുന്ന 'U' സർട്ടിഫിക്കറ്റ് നേടിയാണ് സിനിമ തീയേറ്ററിൽ...

ഇന്ദ്രന്‍സിന്റെ ‘ഹോം’ ആമസോണ്‍ പ്രൈമില്‍; റിലീസ് 19ന്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ തോമസ് കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം 'ഹോമി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ഓഗസ്‌റ്റ് 19ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവായ വിജയ് ബാബു അറിയിച്ചു....

പ്രണയത്തിലായ പ്രതിക്ക് പോകാൻ വണ്ടിറെഡി; പക്ഷെ, യാത്രയാരംഭിക്കാൻ പെർമിഷൻ വേണം

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന പുതിയ ചിത്രത്തിൽ 'കഥാപാത്രമാകാൻ' ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട്, സിനിമാ ചരിത്രത്തിലാദ്യമായി വേറിട്ട കാസ്‌റ്റിങ്‌ കാൾ നടത്തിയത് വായനക്കാർ മറന്നുകാണില്ല. പ്രസ്‌തുത കാസ്‌റ്റിങ്‌ കാൾ...

പ്രശസ്‌ത ചിത്രം ‘കെഞ്ചിര’ ഓഗസ്‌റ്റ് 17ന് ഒടിടിയിൽ; കണ്ടിരിക്കേണ്ട ചിത്രമെന്ന് മനോജ്‌കാന

ചലച്ചിത്രലോകം ഇന്നുവരെ അഭിസംബോധന ചെയ്‌തിട്ടില്ലാത്ത പ്രമേയം അടിസ്‌ഥാനമാക്കി നിർമിച്ച 'കെഞ്ചിര' ഈ മാസം 17ന് 'ആക്ഷൻ ഒടിടി ചാനൽ' വഴി പ്രേക്ഷകരിലെത്തും. ചിങ്ങം ഒന്നിന് (ഓഗസ്‌റ്റ് 17ന്) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ ഒടിടിയുടെ...

ടൊവിനോയുടെ ‘മിന്നൽ മുരളി’ സെപ്റ്റംബറിൽ; നെറ്റ്ഫ്ളിക്‌സ് റിലീസെന്നും റിപ്പോർട്

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മിന്നൽ മുരളി' നെറ്റ്ഫ്ളിക്‌സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്. ട്രേഡ് അനലിസ്‌റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ നെറ്റ്ഫ്ളിക്‌സിലൂടെ ഒടിടി റിലീസ്...

‘മസ്‍താൻ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി; സൈനു ചാവക്കാടന്റെ സംവിധാന സംരംഭം

കടൽ പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന 'മസ്‍താൻ' സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. ഹൈ ഹോപ്‌സ്‌ ഫിലിം ഫാക്‌ടറി, ഹൈസീസ് ഇന്റർനാഷണൽ എന്നിവയുടെ...
- Advertisement -