Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ഖോ ഖോ’ ഇനി ആമസോണിലും; പ്രദർശനം ആരംഭിച്ചതായി സംവിധായകൻ

രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ സ്‌പോർട്സ് ചിത്രം' ഖോ ഖോ' ആമസോണിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ റിജി നായരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആമസോണിന് പുറമെ സൈന പ്ളേ,...

മികച്ച പ്രേക്ഷകാഭിപ്രായം നേടി ‘ഓത്ത്’ ഫസ്‌റ്റ് ഷോസ് ഒടിടിയിൽ തുടരുന്നു

നാടക പ്രവര്‍ത്തകനായ പികെ ബിജു രചനയും സംവിധാനവും നിർവഹിച്ച മലയാളചലച്ചിത്രം ഓത്ത് മികച്ച അഭിപ്രായം നേടി 'ഫസ്‌റ്റ് ഷോസ്' ഒടിടിയിൽ പ്രദര്‍ശനം തുടരുന്നു. IFFKയില്‍ മികച്ച സാമൂഹ്യ പ്രസക്‌തിയുള്ള ചിത്രമായി തിരഞ്ഞെടുത്ത സിനിമയാണ് 'ഓത്ത്'. ജനകീയ...

‘കരുവ്’; കിടുലുക്കിൽ രണ്ടാമത്തെ ക്യാംപയിൻ പോസ്‌റ്ററും

ശ്രീഷ്‌മ ആര്‍ മേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'കരുവ്' ചിത്രത്തിന്റെ രണ്ടാമത്തെ ക്യാംപയിൻ പോസ്‌റ്റർ റിലീസ് ചെയ്‌തു. പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്‌ധരും അവരവരുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെയാണ് റിലീസ് ചെയ്‌തത്‌. പുതുമുഖങ്ങളായ...

ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്‌ണ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായ ബി ഉണ്ണികൃഷ്‌ണന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു. പ്രമാണിയാണ് ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. 2010ലാണ് ചിത്രം പുറത്തിറങ്ങിയത്. യുവതാരം ഫഹദ് ഫാസിലും ചിത്രത്തിൽ...

മീനാക്ഷിയുടെ ‘അമീറാ’; ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി

ജി.ഡബ്ള്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്‌റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാർ നിർമിച്ച 'അമീറാ' എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെ ഇന്നലെ വൈകിട്ട് 6 മണിക്കാണ് റിലീസ്...

‘ട്വന്റി വൺ ഗ്രാംസു’മായി അനൂപ് മേനോൻ; ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു

അനൂപ് മേനോനെ നായകനാക്കി ബിബിൻ കൃഷ്‌ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം '21 ഗ്രാംസി'ന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിൻ പോളി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ...

വിദ്യാ ബാലൻ ചിത്രം ‘ഷേർണി’യുടെ ടീസർ പുറത്ത്; റിലീസ് ഒടിടിയിലൂടെ

വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം 'ഷേർണി'യുടെ ടീസർ പുറത്തുവിട്ടു, തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ വിദ്യാ ബാലൻ തന്നെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രം ഡയറക്‌ട് ഒടിടി...

‘മിഷൻ സി’ ട്രെയിലർ ട്രെൻഡിങ്; സാഹസിക ചിത്രമാകുമെന്ന് ആസ്വാദകർ

യുവതാരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'മിഷന്‍ സി'യുടെ ട്രെയിലർ ട്രെൻഡിങ് ലിസ്‌റ്റിൽ. മനോരമ മ്യൂസിക് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ മാത്രം 24 മണിക്കൂറുകൊണ്ട് 2ലക്ഷം കടന്നു...
- Advertisement -