മീനാക്ഷിയുടെ ‘അമീറാ’; ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി

By Siva Prasad, Special Correspondent (Film)
  • Follow author on
Ameera Malayalam Movie _ Director Riyas Muhammed
Ajwa Travels

ജി.ഡബ്ള്യു.കെ എന്റര്‍ടൈന്‍മെന്റ്‌സ്, ടീം ഡിസംബര്‍ മിസ്‌റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാർ നിർമിച്ച ‘അമീറാ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസായി. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെ ഇന്നലെ വൈകിട്ട് 6 മണിക്കാണ് റിലീസ് ചെയ്‌തത്‌. പ്രശസ്‌ത ബാലതാരം മീനാക്ഷി അനൂപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘അമീറാ’.

പൂർണ്ണ വായനയ്ക്ക്

Most Read: ‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE