Tag: MALAYALAM SPORTS NEWS
ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂരിന് എതിരെ ഇറങ്ങും
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് ഇന്ന് കേരളത്തിന്റെ എതിരാളി....
വിൻഡീസിന് എതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ് തകർച്ച
അഹമ്മദാബാദ്: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. നിലവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ ടീമിന്റെ 3 വിക്കറ്റുകളാണ് നഷ്‌ടമായത്. ക്യാപ്റ്റൻ...
രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ
കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...
പ്രോ ലീഗ് ഹോക്കി; ഫ്രാൻസിന് എതിരെ ഇന്ത്യക്ക് ഇന്ന് കന്നിയങ്കം
ജോഹന്നാസ്ബർഗ്: പ്രോ ലീഗ് ഹോക്കിയ്‌ക്ക് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവും. ഉൽഘാടന മൽസരത്തിൽ ഇന്ത്യ രാത്രി ഒൻപതരയ്‌ക്ക് ഫ്രാൻസിനെ നേരിടും. മൻപ്രീത് സിംഗാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് സിംഗാണ് ഉപനായകന്‍. ഒളിമ്പിക് വെങ്കല...
ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; ആദ്യ ഏകദിനം ഇന്ന്
അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൽസരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ നയിക്കുന്ന ആദ്യ പരമ്പരയാണിത്....
അണ്ടർ-19 ലോകകപ്പ്; ഇംഗ്ളണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം
ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000ആമത്തെ മൽസരം കളിക്കുന്ന...
അണ്ടർ-19 ലോകകപ്പ് ഫൈനൽ; അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും
ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ട് യഷ് ധുള്ളിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യന്‍ കൗമാരപ്പടയ്‌ക്ക് എതിരാളി മുന്‍ ചാമ്പ്യൻമാരായ ഇംഗ്ളണ്ടാണ്. വൈകീട്ട് 6.30ന് നോര്‍ത്ത് സൗണ്ടിലെ സര്‍...
ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; മാറ്റാനിടയില്ല, താരങ്ങൾ പരിശീലനത്തിൽ
അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്.
ഇതോടെ വിന്‍ഡീസിനെതിരായ...





































