Thu, Feb 19, 2026
26 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ആഷസ് തോൽവിക്ക് പിന്നാലെ രാജിവെച്ച് ക്രിസ് സിൽവർവുഡ്

ഇംഗ്‌ളണ്ട്: ആഷസ് തോൽവിയെ തുടർന്ന് രൂക്ഷ വിമർശനം നേരിട്ട ഇംഗ്‌ളണ്ട് മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചു. ആഷസ് ഇംഗ്‌ളണ്ട് 4-0ന് കൈവിട്ടതോടെ മുൻതാരങ്ങളിൽ നിന്നടക്കം അതിരൂക്ഷ വിമർശനമാണ് സിൽവർവുഡ് നേരിട്ടത്. മുൻ...

വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

പനാജി: ഐഎസ്എല്ലിൽ അപ്രതീക്ഷിത കോവിഡ് വ്യാപനം പിന്നോട്ട് വലിച്ച പോരാട്ടവീര്യം വീണ്ടെടുക്കാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു. വൈകീട്ട് 7.30 നടക്കുന്ന നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. 10 മൽസരങ്ങൾ നീണ്ട അപരാജിത...

ഐഎസ്എൽ; ശക്‌തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈ എടികെയെ നേരിടും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ളാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് മുൻ കിരീട ജേതാക്കളായ എടികെ മോഹൻബഗാന് എതിരെ ഇറങ്ങുന്നു. സീസണിന്റെ തുടക്കത്തിൽ മിന്നുംഫോം പ്രകടിപ്പിച്ച മുംബൈ...

ലോകകപ്പ് യോഗ്യത; പരാഗ്വായെ ഗോൾമഴയിൽ മുക്കി ബ്രസീൽ മുന്നോട്ട്

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പരാഗ്വാക്കെതിരെ 4-0ന്റെ മിന്നും വിജയവുമായി ബ്രസീൽ. ഈ വർഷത്തെ യോഗ്യത മൽസരങ്ങളിൽ മികച്ച ഫോമിലായിരുന്ന ടീം കഴിഞ്ഞ മൽസരത്തിലേറ്റ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം ഇന്നത്തെ...

വെസ്‌റ്റ് ഇൻഡീസിന് എതിരായ പരമ്പര; മലയാളി താരം എസ് മിഥുൻ റിസർവ് ടീമിൽ

മുംബൈ: വെസ്‌റ്റ് ഇൻഡീസിന് എതിരായുള്ള ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ എസ് മിഥുൻ സ്‌ഥാനം പിടിച്ചു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്‌ഥാനം പിടിച്ചിരിക്കുന്നത്. ഏഴംഗ റിസർവ്...

ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് 7.30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. അവസാന മൂന്ന് ഏറ്റുമുട്ടലുകളിലും...

ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിന് എതിരെ

പനാജി: ഐഎസ്എല്ലില്‍ 18 ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ അയല്‍ക്കാരായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. തിലക് മൈതാനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ്...

അണ്ടർ-19 ലോകകപ്പ്; ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ

ട്രിനിഡാഡ്: അണ്ടർ-19 ലോകകപ്പിൽ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ യുവ സംഘത്തിന്റെ ജയം. ഇതോടെ ബംഗ്ളാദേശിനോട് ഏറ്റുവാങ്ങിയ 2020 ലോകകപ്പ്...
- Advertisement -