Tue, Sep 8, 2026
39 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്‌ഥാനം ഒഴിഞ്ഞ് മഹേന്ദ്ര സിംഗ് ധോണി . രവീന്ദ്ര ജഡേജയാണ് പുതിയ സീസണില്‍ ചെന്നൈയെ നയിക്കുക. 15ആം സീസൺ ശനിയാഴ്‌ച തിരി തെളിയാനിരിക്കെയാണ് നായക...

സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ; സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ

ബേസൽ: സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധുവും സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹൊജ്‌മര്‍ക്കിനെ...

ഇന്ത്യ-ബഹ്‌റൈൻ സൗഹൃദ ഫുട്ബോൾ മൽസരം ഇന്ന്

മനാമ: സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ-ബഹ്‌റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി 9.30നാണ് മൽസരം. ഇന്ത്യന്‍ ടീമില്‍ 7 പുതുമുഖങ്ങളാണ് ഉള്ളത്. പാലക്കാട്ടുകാരന്‍ വിപി സുഹൈറാണ് ടീമിലെ ഏക മലയാളി....

വിരമിക്കൽ പ്രഖ്യാപിച്ച് ആഷ്‌ലി ബാർട്ടി; കോർട്ട് ഒഴിയുന്നത് ലോക ഒന്നാം നമ്പർ ടെന്നീസ് താരം

കാൻബെറ: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസ്‍ട്രേലിയയുടെ സൂപ്പർ താരം കളമൊഴിയുന്നത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി...

ട്രാവു എഫ്‍സിക്ക് എതിരെ ജയം; ഐ-ലീഗിൽ ഗോകുലം ഒന്നാമത്

കൊൽക്കത്ത: ഐ-ലീഗ് ഫു്ടബോളില്‍ ട്രാവു എഫ്‍സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള പോയിന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തി. അഞ്ച് കളികളില്‍ 13 പോയിന്റുമായാണ് ഗോകുലം ഒന്നാമതെത്തിയത്. അഞ്ച് കളികളില്‍ 12...

സഹൽ ഇല്ല; നായകനായി ലൂണ, രാഹുലും ടീമിൽ

പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ...

കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ

ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...

വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്‌ക്ക് മൂന്നാം തോൽവി

ഓക്‌ലാൻഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു. മെഗ്...
- Advertisement -