Tag: MALAYALAM SPORTS NEWS
ഐലീഗ്; ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം
കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് മൂന്നാം മൽസരം. റിയൽ കശ്‌മീർ എഫിയാണ് ഗോകുലത്തിന്റെ എതിരാളികൾ. വൈകീട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. രണ്ട് മൽസരങ്ങളിൽ ഒരു ജയവും ഒരു...
ഐഎസ്എൽ; ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം
പനാജി: ഐഎസ്എല്ലിൽ നാല് സീസണുകളുടെ ഇടവേളക്ക് ശേഷം സെമിഫൈനൽ ഉറപ്പാക്കിയ കേരളത്തിന്റെ കൊമ്പൻമാർ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിച്ച് ആത്‌മ വിശ്വാസം വർധിപ്പിക്കാനാണ് ഇവാൻ വുകമനോവിച്ചിന്റെ കുട്ടികൾ...
ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഒന്നാമത്തെ സെഷൻ പുരോഗമിക്കവേ സ്‌കോർ 400 കടന്നു. ഏറ്റവും...
ഐഎസ്എൽ; ഇന്ന് എടികെ-ചെന്നൈയിൻ പോരാട്ടം
പനാജി: ഐഎസ്എൽ എട്ടാം സീസൺ അവസാനത്തോട് അടുക്കവേ സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള പോരാട്ടങ്ങൾ തുടരുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ കരുത്തരായ എടികെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിക്ക് എതിരെയാണ് ഇറങ്ങുന്നത്.
ലീഗിൽ രണ്ട് മൽസരങ്ങൾ...
ഐഎസ്എൽ; ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെ നേരിടും
പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ സ്‌ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ഹൈദരാബാദ് എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും നേർക്കുനേർ വരുമ്പോൾ ഒരു...
ചെൽസിയെ വീഴ്‌ത്തി ലിവർപൂളിന് ലീഗ് കപ്പ് കിരീടം
ലണ്ടൻ: ഇംഗ്ളീഷ് ലീഗ് കപ്പിൽ ലിവർപൂൾ ജേതാക്കൾ. ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിക്കുകയായിരുന്നു. ആദ്യാവസാനം വാശിയേറിയ മൽസരം എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ ഇരു ടീമുകളും 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍...
രഞ്‌ജി ട്രോഫി; തുടർച്ചയായ രണ്ടാം ജയവുമായി കേരളം
ന്യൂഡെൽഹി: രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ആദ്യ മൽസരത്തിൽ മേഘാലയക്കെതിരെ കേരളം ഇന്നിംഗ്‌സ് ജയം കുറിച്ചിരുന്നു. മധ്യപ്രദേശിനെതിരെ നടക്കുന്ന...
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
ന്യൂഡെൽഹി: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യ മൽസരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി...





































