Tue, Sep 8, 2026
41 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്‍സിയെ നേരിടും

പനാജി: ജയിച്ചു പ്ളേ ഓഫ് സാധ്യത സജീവമാക്കണമെന്ന ഒറ്റ ലക്ഷ്യവുമായി ബ്ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. സീസണിൽ മൂന്ന് മൽസരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ളാസ്‌റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മൽസരങ്ങളിലും ജയത്തിൽ കുറഞ്ഞതൊന്നും...

ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത

ന്യൂഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകൾ തൂത്തു വാരിയതിന്റെ ആവേശമടങ്ങും മു‍ൻപേ ഇന്ത്യൻ യുവനിര ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് രാത്രി 7 മുതൽ ലക്‌നൗവിലെ അടൽ...

നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ അതിനിർണായക പോരാട്ടത്തിൽ ഇന്ന് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ആവേശം നിറച്ച കഴിഞ്ഞ മൽസരത്തിൽ എടികെ മോഹൻ ബഗാനോട് അവസാന നിമിഷ ഗോളിൽ സമനില...

ഐഎസ്എൽ; മുംബൈ സിറ്റി ഇന്ന് ഈസ്‌റ്റ് ബംഗാളിനെതിരെ

പനാജി: സെമി ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നു. ഐഎസ്എൽ എട്ടാം സീസൺ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പ്ളേ ഓഫ്...

ഐഎസ്എൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി ബെംഗളൂരു എഫ്‍സി

പനാജി: ബാംബോലിമിലെ അത്‍ലറ്റിക്ക് സ്‌റ്റേഡിയത്തിൽ ഇന്ന് പോരാട്ടത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു എഫ്‌സിയുടെ മുൻപിൽ ഉണ്ടാവില്ല. എതിരാളികളായ ഒഡീഷയാവട്ടെ പ്ളേ സാധ്യതകളുടെ അവസാന അങ്കത്തിനാണ് തയ്യാറെടുക്കുന്നത്. ഇരു ടീമുകൾക്കും ഇന്നത്തെ മൽസരത്തിൽ...

ഇന്ത്യ-വിൻഡീസ് ടി-20 പരമ്പര; അവസാന മൽസരം ഇന്ന്

കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിന് എതിരായ അവസാന ടി-20 മൽസരം ഇന്ന് നടക്കും. ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ റിസർവ് ബെഞ്ച് നിരയിലെ താരങ്ങളുടെ കരുത്ത്...

രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം

ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ...

വിൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടി-20 മൽസരം ഇന്ന്

കൊൽക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 6.30നാണ് മൽസരം ആരംഭിക്കുക. മൂന്ന് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുൻപിലാണ്. തിരിച്ചുവരാനുള്ള ശ്രമമാണ് വിന്‍ഡീസ്...
- Advertisement -