Tag: MALAYALAM SPORTS NEWS
ചാമ്പ്യൻസ് ലീഗ്; ലിവർപൂളിന് ജയം, ബയേണിന് സമനില
ആൻഫീൽഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മൽസരത്തില്‍ ഇറ്റാലിയൻ കരുത്തരായ ഇന്റര്‍മിലാനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. സൂപ്പർതാരങ്ങളായ മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മികച്ച പ്രകടനം...
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ; പിഎസ്‌ജി നാളെ റയലിന് എതിരെ ഇറങ്ങും
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. റയല്‍ മാഡ്രിഡ്, പിഎസ്‌ജിയെ നേരിടുമ്പോള്‍, മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കാണ് കളി തുടങ്ങുക.
എല്ലാ...
ഐപിഎൽ മെഗാ താരലേലം ആരംഭിച്ചു; പ്രതീക്ഷയോടെ ആരാധകർ
ബെംഗളൂരു: ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് ലേലംവിളിയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്നത്. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലേലം ആരംഭിച്ചത്. താരലേലത്തിന്റെ...
ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂരിന് എതിരെ ഇറങ്ങും
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് ഇന്ന് കേരളത്തിന്റെ എതിരാളി....
വിൻഡീസിന് എതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ് തകർച്ച
അഹമ്മദാബാദ്: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. നിലവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ ടീമിന്റെ 3 വിക്കറ്റുകളാണ് നഷ്‌ടമായത്. ക്യാപ്റ്റൻ...
രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ
കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...
പ്രോ ലീഗ് ഹോക്കി; ഫ്രാൻസിന് എതിരെ ഇന്ത്യക്ക് ഇന്ന് കന്നിയങ്കം
ജോഹന്നാസ്ബർഗ്: പ്രോ ലീഗ് ഹോക്കിയ്‌ക്ക് ഇന്ന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമാവും. ഉൽഘാടന മൽസരത്തിൽ ഇന്ത്യ രാത്രി ഒൻപതരയ്‌ക്ക് ഫ്രാൻസിനെ നേരിടും. മൻപ്രീത് സിംഗാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് സിംഗാണ് ഉപനായകന്‍. ഒളിമ്പിക് വെങ്കല...
ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; ആദ്യ ഏകദിനം ഇന്ന്
അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൽസരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ നയിക്കുന്ന ആദ്യ പരമ്പരയാണിത്....





































