Tag: MALAYALAM SPORTS NEWS
അണ്ടർ-19 ലോകകപ്പ്; ഉഗാണ്ടക്ക് എതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
ട്രിനിഡാഡ്: അണ്ടര്‍-19 ലോകകപ്പിൽ ഉഗാണ്ടയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കുതിക്കുന്നു. ഇന്ത്യയുടെ 405 റണ്‍സ് പിന്തുടര്‍ന്ന ഉഗാണ്ട വെറും 79 റണ്‍സിന് പുറത്തായി. ഉഗാണ്ട നിരയിൽ രണ്ടുപേര്‍ക്കേ രണ്ടക്കം കാണാനായുള്ളൂ. നിശാന്ത്...
ഐപിഎൽ 2022; ലക്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായി കെഎൽ രാഹുൽ
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹമദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും നിയമിച്ചു. രാഹുൽ...
ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ
കേപ്‌ടൗൺ: ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ആഷസ് പരമ്പരയിൽ 4-0ന്റെ വിജയം നേടിയതാണ് ഓസീസിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്.
അതേസമയം, ദക്ഷിണാഫ്രിക്കയോട്...
ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് ജയം
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രന്റ്ഫോഡിനെ യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡിനായി ആന്തോണി ഇലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റാഷ്‌ഫോഡ് എന്നിവർ ഗോൾ നേടി.
ഇവാൻ ടോണിയാണ്...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മൽസരം ഇന്ന്
ജോഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുക. ടി-20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം...
ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂർ-ഹൈദരാബാദ് പോരാട്ടം
പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‍സി-ജംഷഡ്‌പൂര്‍ എഫ്‍സി പോരാട്ടം. പോയിന്റ് പട്ടികയില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് തൊട്ടുപിന്നിലായി നിൽക്കുന്ന രണ്ട് ടീമുകളെന്ന പ്രത്യേകതയുണ്ട് ഇവർക്ക്. ഇരു ടീമുകളും സീസണിലെ 12ആം റൗണ്ട് മൽസരത്തിനാണ് ഇറങ്ങുന്നത്....
ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ
മെൽബൺ: നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന്റെ വിസ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ റാഫേല്‍ നദാല്‍ അമേരിക്കയുടെ ലോക റാങ്കിംഗില്‍ 66ആം സ്ഥാനത്തുള്ള മാര്‍ക്കോസ് ജിറോണിനെ നേരിടും....
അണ്ടർ 19 ലോകകപ്പ്; ഇന്ത്യൻ ടീമിന് വിജയത്തുടക്കം
ഗയാന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ...






































