Tag: MALAYALAM SPORTS NEWS
ഐഎസ്എൽ; ഇന്ന് മുംബൈ സിറ്റിക്ക് ജംഷഡ്‌പൂരിന്റെ വെല്ലുവിളി
പനാജി: ഐഎസ്എല്ലിൽ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്‌സി, പോയിന്റ് പട്ടികയിൽ മുൻനിരയിലുള്ള ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. രാത്രി 7:30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുകയാണ് നടപ്പ് സീസണിലും...
ഐഎസ്എല്ലിൽ ഇന്ന് ഗോവ-ഈസ്‌റ്റ് ബംഗാൾ പോരാട്ടം
പനാജി: ഐഎസ്എല്ലിലെ ഇന്നത്തെ മൽസരത്തിൽ പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനക്കാരായ ടീമുകളുടെ പോരാട്ടം. ബംഗാൾ വമ്പൻമാരായ എസ്‌സി ഈസ്‌റ്റ് ബംഗാൾ കരുത്തരായ എഫ്‌സി ഗോവയെയാണ് നേരിടുന്നത്. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകീട്ട്...
കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി
മുംബൈ: അൽഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. മുംബൈ ടെസ്‌റ്റിൽ ന്യൂസിലൻഡിന് എതിരെ കൂറ്റൻ ജയം നേടി വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ. നാലാം ദിനത്തിൽ ന്യൂസിലൻഡ് താരങ്ങളെ ചെറുത്തുനിൽപ്പിന് പോലും അനുവദിക്കാതെ വെറും...
ഇംഗ്ളീഷ് പ്രീമിയർ ലീഗ്; പുതിയ പരിശീലകന് കീഴിൽ യുണൈറ്റഡിന് ജയത്തോടെ തുടക്കം
മാഞ്ചസ്‌റ്റർ: പുതിയ പരിശീലകന്‍ റാൾഫ് റാഗ്‌നിക്കിന് കീഴിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്‌റ്റൽ പാലസിനെ തോൽപിച്ചു. റാൾഫ് റാഗ്‌നിക്കിന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിന്റെ...
ലോക ബാഡ്‌മിന്റൺ ടൂർ ഫൈനൽസ്; പിവി സിന്ധുവിന് വെള്ളി
മാഡ്രിഡ്: ലോക ബാഡ്‌മിന്റൺ ടൂര്‍ ഫൈനല്‍സിൽ കിരീടം കൈവിട്ട് ഇന്ത്യന്‍ താരം പിവി സിന്ധു. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോട് സിന്ധു തോറ്റു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്റെ...
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വിവിഎസ് ലക്ഷ്‌മൺ 13ന് ചുമതലയേൽക്കും
ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി വിവിഎസ് ലക്ഷ്‌മൺ ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി പോയ ഒഴിവിലേക്കാണ് നിയമനം. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്‌റ്റോടെ ലക്ഷ്‌മണിന്റെ ടെലിവിഷൻ...
കിവീസിനെ വരിഞ്ഞുമുറുക്കി കോഹ്‌ലിപ്പട; രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് മേൽക്കൈ
മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ 332 റൺസിന്റെ ലീഡുമായി ഇന്ത്യ ശക്‌തമായ ആധിപത്യം സ്‌ഥാപിച്ചു കഴിഞ്ഞു. രണ്ടാം ദിനം തുടക്കത്തിൽ ഇന്ത്യയെ...
ഒമൈക്രോൺ ഭീഷണി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടി
മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവച്ചു. ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം ടെസ്‌റ്റുകളും ഏകദിനങ്ങളും നാല് ടി-20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ...






































