Tag: MALAYALAM SPORTS NEWS
ഐഎസ്എൽ; ഇന്ന് എടികെ-ഗോവ പോരാട്ടം
പനാജി: ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴരക്കാണ് കളി തുടങ്ങുക. ഗോവയുടെ മുൻ പരിശീലകനായിരുന്ന യുവാൻ ഫെറാൻഡോയ്‌ക്ക് കീഴിലാണ് എടികെ ബഗാൻ ഇന്നിറങ്ങുന്നത്. ഏഴ് കളിയിൽ...
ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് ഒഡിഷയുടെ വെല്ലുവിളി
പനാജി: ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ്-ഒഡിഷ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ബമ്പോളിം ജിഎംസി അത്‍ലറ്റിക് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. നൈസാമുകളും കലിംഗ വാറിയേഴ്‌സും പോരാട്ടവീര്യത്തിൽ ആർക്കും പിന്നിലല്ല. കളിച്ച 7 മൽസരങ്ങളിൽ നിന്നും...
അണ്ടർ-19 ഏഷ്യ കപ്പ്; അഫ്‌ഗാനെ തകർത്ത് ഇന്ത്യ സെമിയിൽ
ദുബായ്: അണ്ടര്‍-19 ഏഷ്യാ കപ്പില്‍ അഫ്‌ഗാനിസ്‌ഥാനെ നാല് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം ജയവുമായി സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്‌ത് അഫ്‌ഗാന്‍ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍...
കനത്ത മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് രണ്ടാം ദിനം പ്രതിസന്ധിയിൽ
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്‌റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനിൽ കനത്ത മഴ പെയ്യുകയാണ്. ഇതോടെ രണ്ടാം ദിനം ആദ്യ സെഷൻ പൂർണമായും നഷ്‌ടപ്പെട്ടു. താരങ്ങൾ ഇപ്പോൾ...
ഐ-ലീഗ് ഫുട്ബോൾ; പുതിയ സീസണിന് ഇന്ന് തുടക്കമാവും
കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനമായ ഇന്ന് 3 മൽസരങ്ങൾ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‍സിക്ക് കഴിഞ്ഞ...
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിരമിച്ചു
മുംബൈ: ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബൃഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച...
വിജയ് ഹസാരെ ട്രോഫി; സെമി പ്രവേശനം ലക്ഷ്യമിട്ട് ഇന്ന് കേരളം കളത്തിൽ
ജയ്‌പൂർ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെ നേരിടും. ജയ്‌പൂരിലെ കെഎൽ സെയ്‌നി സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും...
ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ ഡെർബി; ചെന്നൈക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ്
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മൽസരത്തിൽ ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്‌സി തിരിച്ചു വരവിന്റെ പാതയിലുള്ള കേരള ബ്ളാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. സൂപ്പർ...





































