Tag: MALAYALAM SPORTS NEWS
ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും
കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അരങ്ങേറ്റ മൽസരം. ഉച്ചയ്‌ക്ക് മൂന്നിന് തുടങ്ങുന്ന കളിയിൽ കരുത്തരായ ഇന്ത്യൻ നേവിയാണ് എതിരാളികൾ. ആദ്യ കളി ജയിച്ച ഇന്ത്യൻ നേവിക്ക് എതിരെ ഇറങ്ങുമ്പോൾ...
യുഎസ് ഓപ്പൺ കലാശപ്പോരിൽ കൗമാരക്കാർ ഏറ്റുമുട്ടും; ചരിത്രം തിരുത്തി എമ്മ
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ചരിത്രമെഴുതി എമ്മ റാഡുകാനു ഫൈനലിൽ. യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ളാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ബ്രിട്ടണിന്റെ ഈ 18കാരി കുറിച്ചത്. സെമിഫൈനലിൽ ഗ്രീക്ക് താരം...
ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി
മാഞ്ചെസ്‌റ്റർ: ഇന്ത്യ -ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം.
ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ മൽസരം റദ്ദാക്കിയ കാര്യം ഇസിബി...
മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...
താലിബാൻ വിഷയം; അഫ്‌ഗാന് എതിരായ മൽസരത്തിൽ നിന്ന് ഓസീസ് പിൻമാറിയേക്കും
സിഡ്‌നി: അഫ്‌ഗാനിസ്‌ഥാന് എതിരെയുള്ള ടെസ്‌റ്റ് ക്രിക്കറ്റ് മൽസരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിൻമാറിയേക്കും. താലിബാന്‍ ഭരണകൂടത്തിന്റെ സ്‌ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിൻമാറ്റം. സ്‌ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയൻ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യയെ കോഹ്‌ലി നയിക്കും; ടീം പ്രഖ്യാപനമായി
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്‌ജു സാംസൺ ടീമിൽ ഇടം നേടിയില്ല.
അതേസമയം ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ്...
ലോകകപ്പ് യോഗ്യത; ഫ്രാൻസ്, പോർച്ചുഗൽ ടീമുകൾക്ക് വിജയം
പാരിസ്: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് തകർപ്പൻ ജയം. അസർബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടീം തോൽപ്പിച്ചത്. ബെർണാഡോ സിൽവ, ആൻഡ്രെ സിൽവ, ജോട്ട എന്നിവരാണ്...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ വീണ്ടും ഒന്നാമത്
ഓവൽ: ഇംഗ്‌ളണ്ടിനെതിരായ നാലാം മൽസരത്തിൽ വിജയം നേടിയതോടെ ഇന്ത്യ വീണ്ടും ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പരമ്പരയിലെ നാലാം ടെസ്‌റ്റില്‍ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച്...






































