Tue, Sep 8, 2026
37 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ട്വന്റി 20 ലോകകപ്പ്; ആദ്യ മൽസരത്തിൽ ഒമാന് വിജയത്തുടക്കം

ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത...

സാഫ് കപ്പ് ഫുട്ബോൾ; ഫൈനലിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

മാൽദീവ്‌സ്: സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. ആദ്യമായാണ് നേപ്പാൾ ടൂർണമെന്റിന്റെ ഫെെനലിൽ കടക്കുന്നത്. ഇന്ത്യ നേരത്തെ ഏഴുതവണ ചാമ്പ്യൻമാരായിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ്...

ബ്‌ളാസ്‌റ്റേഴ്‌സ്‌- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു

കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ്‌ ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം. വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്....

ഐഎസ്എൽ പ്രീസീസൺ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും

കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് വീണ്ടും പ്രീസീസൺ മൽസരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ നേവിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് കരുത്തരായ ഗോവയ്‌ക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഡ്യുറന്റ്...

സാഫ് കപ്പ് ഫുട്ബോൾ; മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

മാലി: നിർണായക മൽസരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്....

ടി-20 ലോകകപ്പ്; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇന്നറിയാം

ഡെൽഹി: ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാനുള്ള സാധ്യത തുറന്നുവെങ്കിലും ഒരു...

യുവേഫ നേഷൻസ് ലീഗ്; ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാമത്

ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ലൂസേഴ്‌സ്‌ ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്‌ഥാനത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി വിജയം നേടിയത്. ഇറ്റലിയ്‌ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാൽറ്റിയിലൂടെ ഡൊമനിക്കോ ബെറാഡിയും...

ബാലൺ ഡിയോർ; 30 പേരുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ചു

പാരിസ്: ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്‌കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും, യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും താരങ്ങൾ നിറഞ്ഞതാണ് 30...
- Advertisement -