Tue, Sep 8, 2026
37 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

പ്രീമിയർ ലീഗ്; യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

ഓൾഡ് ട്രാഫോർഡ്: സ്വന്തം തട്ടകത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്‌റ്ററിനെ ലിവർപൂൾ തകർത്തത്. അഞ്ചാം മിനിറ്റിൽ നബി കീറ്റയാണ്...

മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത്

കൊച്ചി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്‌ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ,...

ലോകകപ്പ് ടി-20; ഇന്ത്യക്കെതിരായ മൽസരത്തിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

ദുബായ്: ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് ഒരു ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്‌ഥാന്‍. ബാറ്റിംഗ് സെൻസേഷൻ ബാബര്‍ അസം നായകനായ 12 അംഗ ടീമിനെയാണ് പാക് ബോർഡ്...

ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ; ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം

കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്‌സ് അന്റേൺസണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്‌ത്തിയ സമീർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു....

റൊണാൾഡോയുടെ കരുത്തിൽ യുണൈറ്റഡ്; ചെൽസിയ്‌ക്കും ബാഴ്‌സയ്‌ക്കും ബയേണിനും വിജയം

മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി. യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന്...

ചാമ്പ്യൻസ് ലീഗ്; റയൽ, പിഎസ്‌ജി, ലിവർപൂൾ ടീമുകൾക്ക് ജയം

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ മുൻനിര ടീമുകൾക്ക് വിജയം. കരുത്തരായ റയൽ മാഡ്രിഡ്, പിഎസ്‌ജി, ലിവർപൂൾ, ഇന്റർമിലാൻ, അജാക്‌സ് തുടങ്ങിയ ടീമുകൾ ജയത്തോടെ മുന്നേറി. സ്‌പാനിഷ്‌ വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് തോൽവി...

യുവേഫ ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജി, ലിവർപൂൾ ഇന്നിറങ്ങും

പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പൻമാര്‍ ഇന്ന് കളത്തില്‍. ഇംഗ്ളീഷ് കരുത്തരായ ലിവര്‍പൂള്‍ ലാലിഗ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിനെ നേരിടും. പിഎസ്‌ജിക്ക് ജര്‍മന്‍ ക്ളബ് ലെപ്‌സിഗാണ് എതിരാളി. മാഞ്ചസ്‌റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്,...

മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സിദാൻ എത്തിയേക്കും

ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്‌റ്റർ യുണൈറ്റഡ് പരിശീലക സ്‌ഥാനത്തുനിന്ന് ഒലെ ഗണ്ണർ സോൾഷ്യാർ പുറത്തേക്കെന്ന് റിപ്പോർട്. ക്രിസ്‌റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരുടെ മികച്ച സംഘത്തെ കിട്ടിയിട്ടും വിചാരിച്ച ഫലം ഉണ്ടാക്കാൻ സാധിക്കാത്ത ഒലെക്കെതിരെ നേരത്തെ വിമർശനങ്ങൾ...
- Advertisement -