Tag: MALAYALAM SPORTS NEWS
ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ്; ഇന്ന് അവസാന ദിനം, ഇംഗ്ളണ്ടിന് മേൽക്കൈ
ഓവൽ: ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ നാലാം ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കെ 291 റൺസ് കൂടിയാണ് ആതിഥേയരായ ഇംഗ്ളണ്ടിന് ജയിക്കാൻ വേണ്ടത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...
ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു
സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മൽസരം നിർത്തിവെച്ചത്. ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്‌ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. ഹോങ്കോങിന്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ...
ടോക്യോ പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; മെഡൽ തിളക്കത്തിൽ ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30ന് സമാപന ചടങ്ങ് ആരംഭിക്കും. ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാരയാണ് ഇന്ത്യന്‍ പതാകയേന്തുക. ഇന്ത്യന്‍ സംഘത്തിലെ 11 അംഗങ്ങള്‍ ചടങ്ങിൽ പങ്കെടുക്കും.
പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യ മൂന്നാം മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ കൃഷ്‌ണ നാഗറാണ് പുരുഷൻമാരുടെ ബാഡ്മിന്റൺ എസ്എച്ച്- 6 വിഭാഗത്തിൽ ഫൈനലിൽ കടന്നത്. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവർക്ക് ശേഷം ടോക്യോ...
ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗിൽ ഇന്ത്യയുടെ മനീഷ് നർവാലിന് സ്വർണം
ടോക്യോ: പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ എസ്എച്ച്-1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.
ടോക്യോ പാരാലിമ്പിക്‌സില്‍...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ മെഡലുറപ്പിച്ച് പ്രമോദ് ഭഗത്
ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് മെഡലുറപ്പിച്ചത്.
അതേസമയം അമ്പെയ്‌ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. ഇതോടെ ടോക്യോ...
ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ
പോർട്ടോ: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന അപൂർവ റെക്കോഡിന് ഉടമയായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സമിതി. താരത്തിന്റെ നേട്ടം പരിഗണിച്ച് ഔദ്യോഗികമായി ആദരിച്ചിരിക്കുകയാണ് ഗിന്നസ്...






































