Mon, Sep 7, 2026
37 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ

അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്‌ജുവിന് പിഴയായി വിധിച്ചത്. രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ...

മോശം പെരുമാറ്റം; ബാഴ്‌സ പരിശീലകൻ കോമാന് രണ്ട് മൽസരങ്ങളിൽ വിലക്ക്

മാഡ്രിഡ്: ബാഴ്‌സ പരിശീലകൻ റൊണാള്‍ഡ് കോമാന് രണ്ട് ലാലീഗ മൽസരങ്ങളില്‍ വിലക്ക്. കാഡിസുമായി വ്യാഴാഴ്‌ച നടന്ന മൽസരത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ലൈനില്‍ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്‌പാനിഷ്‌ ഫുട്ബോള്‍ ഫെഡറേഷന്‍...

വാട്‌മോര്‍ ബറോഡയിലേക്ക്; ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകൻ

മുംബൈ: ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഡേവ് വാട്‌മോറിനെ നിയമിച്ചു. അടുത്ത ആഭ്യന്തര സീസണിന് മുന്നോടിയായി വാട്‌മോര്‍ ചുമതലയേല്‍ക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാകും വാട്‌മോര്‍....

ഡ്യുറന്റ് കപ്പ്; ഗോകുലം കേരള സെമി കാണാതെ പുറത്ത്

കൊൽക്കത്ത: ഡ്യുറന്റ് കപ്പിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മൊഹമ്മദൻസിനോട് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊഹമ്മദൻസ് ഗോകുലം കേരളയെ...

ഡ്യുറന്റ് കപ്പ്; സെമി പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‍ബോളിൽ സെമി പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്‌സി ഇന്ന് കളത്തിൽ ഇറങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് കിരീടം നിലനിർത്താൻ ഇന്ന് കരുത്തരായ മുഹമ്മദൻസിനെയാണ് തോൽപിക്കേണ്ടത്. 2019ൽ ഗോകുലത്തെ...

ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി; നടരാജന് രോഗബാധ സ്‌ഥിരീകരിച്ചു

ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന് വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മൽസരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്....

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും

ദുബായ്: ഐപിഎല്ലിൽ ഇന്ന് കരുത്തരായ ഡെൽഹി ക്യാപിറ്റൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡെൽഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്‌ഥാനത്ത് ഋഷഭ്...

ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് സിയില്‍ നടന്ന നിര്‍ണായക മൽസരത്തില്‍ ഡെല്‍ഹി എഫ്‌സിയോട് പരാജയപ്പെട്ടാണ് ബ്ളാസ്‌റ്റേഴ്‌സ് പുറത്തായത്. എതിരില്ലാത്ത ഒരു...
- Advertisement -