കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ

By Staff Reporter, Malabar News
sanju samson
Ajwa Travels

അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്‌ജുവിന് പിഴയായി വിധിച്ചത്.

രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്‌ഥാന്‍ റോയല്‍സ് നായകന് കനത്ത പിഴ ഒടുക്കേണ്ടി വരുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മൽസരത്തില്‍ 12 ലക്ഷം രൂപയായിരുന്നു സഞ്‌ജുവിന് പിഴയിട്ടിരുന്നത്.

അതേസമയം ഈ സീസണില്‍ ഒരിക്കല്‍ക്കൂടി സമാനമായ ശിക്ഷ ലഭിച്ചാൽ ഐപിഎല്‍ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മൽസരത്തില്‍നിന്ന് വിലക്കുമാണ് ഈ മലയാളി താരം നേരിടേണ്ടി വരിക.

Most Read: കാത്തലിക് സിറിയൻ ബാങ്ക് പ്രതിസന്ധി; സെപ്റ്റംബർ 29 മുതൽ ത്രിദിന അഖിലേന്ത്യാ പണിമുടക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE