Tue, Jul 21, 2026
35.5 C
Dubai
Home Tags Sanju Samson

Tag: Sanju Samson

സിംബാബ്‍വെ പര്യടനം; ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു പുറത്ത്

മുംബൈ: സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്‌ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ഇംഗ്ളണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്‌ജു. ഇംഗ്ളണ്ട് പര്യടനത്തിൽ അന്താരാഷ്‌ട്ര...

വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208

മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം...

ഐസിസി ലോകകപ്പ്; ടീമിൽ സഞ്‌ജു സാംസൺ ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങൾ

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്‌ജു സാംസൺ. സഞ്‌ജു ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇഷാൻ കിഷൻ, ഹർദിക്...

ട്വന്റി 20 ലോകകപ്പ്; മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ, വിജയശിൽപ്പിയായി സഞ്‌ജു

അഹമ്മദാബാദ്: ഐസിസി ട്വന്റി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. ന്യൂസിലൻഡിനെ 96 റൺസിന്‌ തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയർത്തിയത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ കലാശപ്പോരിൽ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന...

കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ; താരമായി സഞ്‌ജു

മുംബൈ: ടീം ഇംഗ്ളണ്ട് ഉയർത്തിയ കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് കടന്നു. ട്വിന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് നേടാൻ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് അകലെ....

‘ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്, എനിക്കിത് കഴിയുമോയെന്ന് സംശയിച്ചു’

കൊൽക്കത്ത: ട്വിന്റി20 ലോകകപ്പിൽ വെസ്‌റ്റിൻഡീസിനെതിരായ സൂപ്പർ 8 മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസൺ, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. തോറ്റാൽ ലോകകപ്പിൽ...

ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, ഇടംനേടി സഞ്‌ജു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന...

താരലേലം; റെക്കോർഡ് തുകയ്‌ക്ക് സഞ്‌ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്

തിരുവനന്തപുരം: റെക്കോർഡ് തുകയ്‌ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്‌ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്. അടുത്ത കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്‌ജു കൊച്ചി ബ്ളൂ ടൈഗേഴ്‌സിൽ കളിക്കും. തിരുവനന്തപുരം ഹയാത്ത്...
- Advertisement -