Fri, Feb 20, 2026
23 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐപിഎൽ 2021; ചെന്നൈ സൂപ്പർ കിംഗ്‌സ് ദുബായിൽ പരിശീലനം തുടങ്ങി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസത്തെ...

മൂന്നാം ടെസ്‌റ്റിനുള്ള ഇംഗ്ളണ്ട് ടീമിൽ അഴിച്ചു പണി

ലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിനുള്ള ഇംഗ്‌ളണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ളിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്‌സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ളി നേടിയത്. സാക് ക്രോളിയെയും ഒഴിവാക്കിയിട്ടുണ്ട്. ടി-20 സ്‌പെഷ്യലിസ്‌റ്റ്...

ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു

ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം...

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി ഷമി; ഇന്ത്യക്ക് വിജയപ്രതീക്ഷ

ലോർഡ്‌സ്: ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. അവസാനദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 298 റണ്‍സിന് ഡിക്ളയര്‍ ചെയ്‌തു. 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ...

ഫെഡറർക്ക് വീണ്ടും ശസ്‌ത്രക്രിയ; യുഎസ് ഓപ്പൺ നഷ്‌ടമാവും

ബേൺ: ലോക ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർക്ക് വരാനിരിക്കുന്ന യുഎസ് ഓപ്പൺ നഷ്‌ടമാകും. കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് താരം ടൂർണമെന്റിൽ നിന്നും പിൻമാറുന്നത്. പരിക്ക് വഷളായതിനെ തുടർന്ന് ഫെഡറർ ഉടൻ തന്നെ...

പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും

പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്‌ജി...

ഐഎസ്എൽ; യുവതാരം അപൂയ മുംബൈ സിറ്റിയിൽ

മുംബൈ: ഐഎസ്എല്ലിലെ ഏറ്റവും വലിയ പ്രതിഫല തുകയ്‌ക്ക് യുവതാരം ലാലംഗ്‌മവിയ മുംബൈ സിറ്റി എഫ്‌സിയില്‍. അപൂയ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരത്തെ 11 കോടി രൂപക്കാണ് മുംബൈ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക...

ഇന്ത്യ-ഇംഗ്ളണ്ട് രണ്ടാം ടെസ്‌റ്റ് നാളെ മുതൽ ലോർഡ്‌സിൽ

ലണ്ടൻ: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് മൽസരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ ടെസ്‌റ്റ് ഓഗസ്‌റ്റ് 12 വ്യാഴാഴ്‌ച മുതൽ വിഖ്യാതമായ ലോർഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യ മൽസരം മഴഭീഷണിയെ തുടർന്ന് സമനിലയിൽ...
- Advertisement -