Tag: MALAYALAM SPORTS NEWS
ഇന്ത്യ-ശ്രീലങ്ക പരമ്പര; രണ്ടാം ഏകദിന മൽസരം ഇന്ന്
കൊളംബോ: ശ്രീലങ്കക്ക് എതിരായ രണ്ടാം ഏകദിന മൽസരം ഇന്ന് നടക്കും. ആദ്യമൽസരം 7 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര നേട്ടം പ്രതീക്ഷിച്ചാണ് ഇന്ന് ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് 3 മണിക്കാണ് മൽസരം. രണ്ടാംനിര ടീമുമായെത്തിയ...
ആശങ്കകൾ വർധിക്കുന്നു; ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന 3 കായിക താരങ്ങൾക്ക് കൂടി കോവിഡ്
ടോക്യോ : മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ടോക്യോ ഒളിമ്പിക്‌സിൽ ആശങ്ക വർധിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ കായിക താരങ്ങളിൽ 2 പേർ ഒളിമ്പിക് വില്ലേജിലും, ഒരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്....
സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത; ബൊപ്പണ്ണ പുറത്ത്
ന്യൂഡെൽഹി: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത. റാഫേൽ നദാൽ, റോജർ ഫെഡറർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിട്ടു നിന്നതോടെയാണ് സുമിതിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അവസാന നിമിഷമാണ്...
ഇടവേളയില്ല; ഇന്ത്യയുടെ രണ്ടാം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടം തുടങ്ങുന്നു
ലോർഡ്‌സ്: ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റതിന് പിന്നാലെ ഇന്ത്യ അടുത്ത ലോക ചാംപ്യൻഷിപ്പിന് ഇറങ്ങുന്നു. ഓഗസ്‌റ്റ് നാലിന് തുടങ്ങുന്ന ഇംഗ്‌ളണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്‌റ്റ് 2021-23 ലോക ചാംപ്യൻഷിപ്പിൽ...
മുൻ ബെംഗളൂരു എഫ്‌സി താരം ഹർമൻജോത് കബ്ര ബ്ളാസ്‌റ്റേഴ്‌സിൽ
കൊച്ചി: പുതിയ സീസൺ ഐഎസ്എല്ലിന് മുന്നോടിയായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രധാന സൈനിംഗ് പുറത്തുവിട്ടു. മുൻ ബെംഗളൂരു എഫ്‌സി താരം ഹർമൻജോത് കബ്രയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിയാൻ എത്തുന്നത്. ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ...
ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്‌ഥാനം നിലനിർത്തി ബാബർ അസം
ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്‌ഥാനം നിലനിർത്തി പാകിസ്‌ഥാൻ നായകൻ ബാബർ അസം. ഇംഗ്‌ളണ്ടിനെതിരായ അവസാന മൽസരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ബാബറിനെ ഒന്നാം സ്‌ഥാനം നിലനിർത്താൻ സഹായിച്ചത്. ആദ്യ...
യൂറോ, കോപ്പ ജേതാക്കൾ തമ്മിൽ ഏറ്റുമുട്ടും; ‘മറഡോണ സൂപ്പർ കപ്പ്’ വരുന്നു
ബ്യുണസ് ഐറിസ്: യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും, കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന് മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന...
ശ്രീലങ്കൻ ക്യാംപിൽ കോവിഡ്; ഇന്ത്യയുമായുള്ള പരമ്പര നീട്ടിവെച്ചു
കൊളംബോ: ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര നീട്ടിവെച്ചു. ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ളവർ, ഡാറ്റ അനലിസ്‌റ്റ് ജിടി നിരോഷൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ...






































