Sat, Jan 24, 2026
15 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

കോപ്പ ലൂസേഴ്‌സ് ഫൈനൽ; പെറുവിനെ തകർത്ത് കൊളംബിയ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ മൂന്നാം സ്‌ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ കൊളംബിയക്ക് ജയം. പെറുവിനെതിരെ ശക്‌തമായ വെല്ലുവിളി അതിജീവിച്ചാണ് കൊളംബിയ മൂന്നാം സ്‌ഥാനം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്...

കോപ്പ അമേരിക്ക ഫൈനൽ; കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദ്ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി....

ചരിത്രം വഴിമാറി; ഡെൻമാർക്കിനെ തകർത്ത് ഇംഗ്‌ളണ്ട് യൂറോ കപ്പ് ഫൈനലിൽ

വെംബ്ളി: യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല്‍ മൽസരത്തില്‍ ഡെൻമാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ളീഷ് പട ചരിത്രത്തിൽ ആദ്യമായി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഇംഗ്ളണ്ട്...

അർജന്റീന ഫൈനലിൽ; കോപ്പയിൽ ഇനി ലോകം കാത്തിരുന്ന പോരാട്ടം

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയതോടെ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന്...

പെറുവിനെ തകർത്ത് കാനറികൾ ഫൈനലിൽ; ഇനി കാത്തിരിപ്പ്

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിന്റെ ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ പെറുവിനെ മറികടന്ന് ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ വിജയം. ഇന്ന് പുലർച്ചെ നടന്ന മൽസരത്തിൽ സെമി...

ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ പതാക വഹിക്കുക മേരികോമും, മൻപ്രീത് സിംഗും

ന്യൂഡെൽഹി: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉൽഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്‌റ്റൻ മൻ‌പ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും. ആഗസ്‌റ്റ് 8ന് നടക്കുന്ന സമാപന...

കോപ്പ അമേരിക്ക; ആദ്യ സെമിയിൽ നാളെ ബ്രസീൽ പെറുവിനെ നേരിടും

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആദ്യ സെമിയിൽ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്രസീൽ നാളെ പെറുവിനെ നേരിടും. ആതിഥേയരായ ബ്രസീലിന് 2014 ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോൽവി മറക്കാൻ സ്വന്തം നാട്ടിലെ...

കോപ്പ അമേരിക്ക; ഉറുഗ്വായെ തകർത്ത് കൊളംബിയ സെമിയിൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട പ്രതീക്ഷയുമായി എത്തിയ ഉറുഗ്വായെ തകർത്തെറിഞ്ഞ് കൊളംബിയ സെമിയിൽ. ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ച മൽസരത്തിൽ നിശ്‌ചിത സമയത്തും അധിക...
- Advertisement -