Mon, Sep 7, 2026
42 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഗ്രീസ്‌മാൻ ബാഴ്‌സ വിട്ടു; അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങി

ബാഴ്‌സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോണിയോ ഗ്രീസ്‌മാൻ ബാഴ്‌സലോണ വിട്ടു. തന്റെ മുൻ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്‌പാടിസ്‌ഥാനത്തിൽ ക്ളബ് വിടുന്ന താരത്തെ സീസൺ അവസാനം 40...

ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ് വ്യാഴാഴ്‌ച മുതൽ ഓവലിൽ

ഓവൽ: ഇംഗ്ളണ്ടിന് എതിരായ നാലാം ടെസ്‌റ്റ് പോരാട്ടത്തിന് ഇന്ത്യൻ ടീം വ്യാഴാഴ്‌ച ഇറങ്ങും. ഓവൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ഇരുടീമുകളും ഓരോ കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ടെസ്‌റ്റ്...

അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്‌റ്റുവര്‍ട്ട് ബിന്നി

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റുവര്‍ട്ട് ബിന്നി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി ആറ് ടെസ്‌റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്. ടെസ്‌റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും...

മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം

പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്. മൽസരത്തിൽ എതിരില്ലാത്ത...

ലീഡ്‌സ് ടെസ്‌റ്റ്; ഇന്ത്യ കീഴടങ്ങി, ഇംഗ്ളണ്ടിന് ഇന്നിംഗ്‌സ് ജയം

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ളണ്ട് അഞ്ച് മൽസര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോർ ഇന്ത്യ 78, 278. ഇംഗ്ളണ്ട് 432. പരമ്പരയിലെ...

ജർമൻ കപ്പ്; ഒരു ഡസൻ ഗോളുകൾ അടിച്ചുകൂട്ടി ബയേണിന് വിജയം

മ്യൂണിക്ക്: ജർമൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമൻ ടീം ഇത്തരമൊരു ജയം...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ ഒന്നാം സ്‌ഥാനത്ത്

ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്. രണ്ട് മൽസരങ്ങളിൽ നിന്ന് 14 പോയിന്റാണ് ഇന്ത്യക്കുള്ളത്. വെസ്‌റ്റ് ഇൻഡീസ്, പാകിസ്‌ഥാൻ ടീമുകൾ രണ്ടാം സ്‌ഥാനം പങ്കിടുകയാണ്. ഇരുടീമുകൾക്കും 12...

ഈ വർഷത്തെ ഡ്യൂറന്റ് കപ്പിൽ കേരള ബ്‌ളാസ്‌റ്റേഴ്‌സ് പങ്കെടുക്കും

കൊച്ചി: അടുത്ത മാസം അഞ്ച്‌ മുതൽ ഒക്‌ടോബർ 3 വരെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന വിഖ്യാതമായ ഡ്യൂറന്റ് കപ്പ് ഫുട്‍ബോളിൽ കേരളത്തിന്റെ ഐഎസ്എൽ ടീമായ കേരള ബ്ളാസ്‌റ്റേഴ്‌സും കളത്തിൽ ഇറങ്ങും. വരാനിരിക്കുന്ന ഐഎസ്എൽ...
- Advertisement -