Tag: MALAYALAM SPORTS NEWS
യുണൈറ്റഡിന് തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്
ലണ്ടൻ: പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്. ലെസ്‌റ്ററിനെതിരെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് 2-1ന് തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. കഴിഞ്ഞ നാല് സീസണുകളിലായി ഇത് മൂന്നാം തവണയാണ് മാഞ്ചസ്‌റ്റർ സിറ്റി പ്രീമിയർ ലീഗ്...
യുവന്റസിനോട് വിട പറയാനൊരുങ്ങി ഇതിഹാസ താരം ബഫൺ
റോം: ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ...
ഫോർമുല വൺ; ഹാമിൽട്ടൺ കുതിപ്പ് തുടരുന്നു
ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രീയിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി ലൂയിസ് ഹാമിൽട്ടൺ. പോൾ പൊസിഷനിൽ നിന്ന് റേസിംഗ് ആരംഭിച്ച ഹാമിൽട്ടൺ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്‌റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. വെർസ്‌റ്റപ്പന്റെ...
ലോറസ് പുരസ്‌കാരം; നദാലും ഒസാക്കയും മികച്ച താരങ്ങൾ, ബയേൺ മ്യൂണിക് മികച്ച ടീം
മാഡ്രിഡ്: കായികലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും തിരഞ്ഞെടുത്തു. ജർമൻ ഫുട്ബോൾ ക്ളബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തെ ഏറ്റവും മികച്ച...
വിവാദമായ സൂപ്പർ ലീഗ്; പിൻമാറാത്ത ടീമുകളെ വിലക്കുമെന്ന് യുവേഫ
മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ളബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ളബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ളബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ...
ചാമ്പ്യൻസ് ലീഗ്; റയലിനെ മലർത്തിയടിച്ച് ചെൽസി ഫൈനലിൽ
സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് ഇംഗ്‌ളീഷ് വമ്പൻമാരായ ചെൽസി ഫൈനലിലേക്ക്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മൽസരത്തിൽ...
ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ രണ്ടാം പാദത്തിൽ ചെൽസി-റയൽ പോരാട്ടം
സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്. ആദ്യപാദത്തിൽ റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ...
ആശങ്ക; ബാലാജിക്ക് പിന്നാലെ ഹസ്സിയും കോവിഡ് പോസിറ്റീവ്
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസ്സിക്കും കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ...





































