Tag: Malayali Students Death in Germany
ജർമനിയിൽ തീപ്പിടിച്ച ഫ്ളാറ്റ് ഇന്ത്യക്കാരന്റേത്; മരിച്ചവരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
ബെർലിൻ: ജർമനിയിൽ ഫ്ളാറ്റിന് തീപിടിച്ച് മരിച്ച മലയാളികളായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി...






























