Fri, Jan 23, 2026
18 C
Dubai
Home Tags Mamata Banerjee

Tag: Mamata Banerjee

നന്ദിഗ്രാം തിരഞ്ഞെടുപ്പ്; മമതയുടെ ഹരജി പരിഗണിക്കുന്നത് നവംബർ 15ലേക്ക് മാറ്റി

കൊൽക്കത്ത: നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി നവംബർ 15ലേക്ക് മാറ്റി. ഈ വർഷമാദ്യം നടന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ...

അസമിൽ മമതയുടെ നിർണായക നീക്കം; അഖിൽ ഗൊഗോയിയുമായി കൂടിക്കാഴ്‌ച നടത്തി

ഗുവാഹത്തി: ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തി സിബ്‌സാഗർ എംഎൽഎയും പൗരത്വ സമര നായകനുമായ അഖിൽ ഗൊഗോയി. അസമിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാൻ...

രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടത്; ഡെൽഹി സന്ദർശനത്തിൽ മമത

കൊൽക്കത്ത: തന്റെ ഡെൽഹി സന്ദർശനം രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെ ആയിരുന്നുവെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ച് ദിവസത്തെ ഡെൽഹി യാത്ര ഫലപ്രദമായിരുന്നു. രണ്ട് മാസത്തില്‍ ഒരിക്കല്‍ താന്‍ ഡെൽഹിയിൽ വരുമെന്നും...

‘സാഹചര്യം പോലെ തീരുമാനിക്കും’; പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് പറയാനാവില്ലെന്ന് മമത

ന്യൂഡെല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാം സാഹചര്യം പോലെ തീരുമാനിക്കും എന്നാണ് മമത പറഞ്ഞത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര...

പ്രതിപക്ഷ ഐക്യം; മമത- കെജ്‌രിവാൾ കൂടിക്കാഴ്‌ച ഇന്ന്, സോണിയയെയും കാണും

ന്യൂഡെൽഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതാ ബാനർജി. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി മമത ചര്‍ച്ച നടത്തും. വിഷയത്തിൽ എന്‍സിപി...

മോദിയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്‌ച ഇന്ന്; പ്രതിപക്ഷ നേതാക്കളെയും കാണും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. പെഗാസെസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. പ്രതിപക്ഷ നേതാക്കളുമായും...

ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; മമത സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്

കൊൽക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്‌ഥയാണെന്നും, കലാപം തടയാന്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...

മമതാ ബാനർജിക്ക് അഞ്ച് ലക്ഷം പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗശിക് ചന്ദാണ് പിഴ വിധിച്ചത്. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച...
- Advertisement -