Tag: Mamata Banerjee
കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു
കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ന്യൂഡെൽഹിയിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ മെയ് 31ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ്. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ...
വ്യാജ വാർത്തകൾ; സോഷ്യൽ മീഡിയക്ക് മമതയുടെ കടിഞ്ഞാൺ; ബിജെപി നേതാക്കൾക്കെതിരെ കേസ്
കൊൽക്കത്ത: ബംഗാളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്‌തത്. എന്നാൽ, തുടർച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയായി...
അവർ കരുത്തുറ്റ നേതാവ്; മമതയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമത ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി തുടങ്ങിയ...
ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി
കൊൽക്കത്ത: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തൽക്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിർത്തിവെക്കും. സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
വിമാനത്താവള അധികൃതരോട് ക്വാറന്റെയ്ൻ സൗകര്യം വിപുലപ്പെടുത്താനും...
മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുത്
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്‌താവനകളിലെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ചാണ് തിരഞ്ഞെടുപ്പ്...
മമതക്ക് എതിരായ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഇന്നറിയാം; ബംഗാളിൽ ജാഗ്രത നിർദേശം
കൊൽക്കത്ത: കേന്ദ്രസേനയെ തടയണം എന്ന മമത ബാനർജിയുടെ പ്രസ്‌താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടായേക്കും. തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ വിവാദ പ്രസ്‌താവന. വിഷയത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മമത പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുകയായിരുന്നു.
അതേസമയം...
എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത
കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം...
മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുക്‌താർ അബ്ബാസ് നഖ്‌വി നൽകിയ പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതക്ക്...





































