മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

By Staff Reporter, Malabar News
mamata banerjee_malabar news
മമത ബാനര്‍ജി
Ajwa Travels

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുക്‌താർ അബ്ബാസ് നഖ്‌വി നൽകിയ പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതക്ക് നോട്ടീസയച്ചത്.

തിരഞ്ഞെടുപ്പ് റാലിക്കിടെ ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടർമാർ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന് പ്രസംഗിച്ചതിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് മമതയോട് കമ്മീഷൻ നോട്ടീസിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്.

Read Also: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE