Tag: Mamatha Banarji
ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്. ബംഗാളിലെ 2010ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചുലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ്...
‘തലവെട്ടിയാലും ഡിഎ നൽകില്ല’; പശ്‌ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സംസ്‌ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത(ഡിഎ) കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. 2022ൽ ആറാം ശമ്പള കമ്മീഷൻ റിപ്പോർട് നടപ്പിലാക്കിയതിന് ശേഷം 32...
‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി
കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി....
ഗൗതം അദാനിയുമായി കൂടിക്കാഴ്‌ച നടത്തി മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യവസായി ഗൗതം അദാനിയും കൂടിക്കാഴ്‌ച നടത്തി. ബംഗാളിലെ അദാനിയുടെ ബിസിനസ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് റിപ്പോര്‍ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍...
ബിഎസ്എഫിന്റെ വിപുലാധികാരം പിൻവലിക്കണം; നരേന്ദ്ര മോദിയോട് മമത
ന്യൂഡെൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മമത ബാനർജി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മമത ഡെൽഹിയിൽ എത്തിയത്. ബംഗാളിലെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച...
കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഗൗരവമായിട്ടല്ല കാണുന്നത്; മമതാ ബാനർജി
പനാജി: രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് പിന്നിൽ കോൺഗ്രസെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്‌ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കാണാത്തതിനെ തുടർന്നാണ് നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുന്നത് എന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസിന്...
നരേന്ദ്രമോദിക്ക് അസൂയ; ഇറ്റലി യാത്ര നിഷേധിച്ചതിൽ മമതാ ബാനർജി
കൊല്‍ക്കത്ത: നരേന്ദ്ര മോദിക്ക് തന്നോട് അസൂയയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിമര്‍ശനം. റോം ആസ്‌ഥാനമായുള്ള കത്തോലിക്കാ...
ഇറ്റലിയിലെ ലോക സമാധാന സമ്മേളനം; മമതാ ബാനർജിക്ക് യാത്രാനുമതി നിഷേധിച്ച് കേന്ദ്രം
കൊൽക്കത്ത: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ മമതാ ബാനർജിക്ക് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഒരു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. മദർ തെരേസയെ...