Mon, Apr 29, 2024
31.2 C
Dubai
Home Tags Mamatha Banarji

Tag: Mamatha Banarji

‘സാഹചര്യം പോലെ തീരുമാനിക്കും’; പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് പറയാനാവില്ലെന്ന് മമത

ന്യൂഡെല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാം സാഹചര്യം പോലെ തീരുമാനിക്കും എന്നാണ് മമത പറഞ്ഞത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര...

പ്രതിപക്ഷ ഐക്യം; മമത- കെജ്‌രിവാൾ കൂടിക്കാഴ്‌ച ഇന്ന്, സോണിയയെയും കാണും

ന്യൂഡെൽഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതാ ബാനർജി. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി മമത ചര്‍ച്ച നടത്തും. വിഷയത്തിൽ എന്‍സിപി...

പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനം ഇന്ന്

ന്യൂഡെൽഹി: മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനത്തിന് ഇന്ന് തുടക്കമാവും. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിനെത്തും. ദേശിയ രാഷ്‍ട്രീയത്തിൽ ചുവട് ഉറപ്പിയ്‌ക്കാനുള്ള ശ്രമങ്ങളുടെ...

ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരൻ; മമതാ ബാനർജി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കര്‍ അഴിമതിക്കാരനെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജെയ്ന്‍ ഹവാല കേസില്‍ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട വ്യക്‌തിയാണ് ദങ്കറെന്ന് മമത ആരോപിച്ചു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും...

തൃണമൂലിൽ അഴിച്ചുപണി; അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമതാ  ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പ്​...

ബംഗാളിലും അസമിലും കനത്ത പോളിങ്; മേയ് രണ്ടിന് വോട്ടെണ്ണൽ

ന്യൂഡെൽഹി: രാജ്യമാകെ ഉറ്റുനോക്കുന്ന പശ്‌ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടപോളിങിൽ ശക്‌തമായ വോട്ട് രേഖപ്പെടുത്തൽ നടന്നതായി കണക്കുകൾ പറയുന്നു. വൈകീട്ട് 6.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് ബംഗാളിൽ എൺപത് ശതമാനത്തോളം...

ദുർഗാപൂജക്ക് നൽകിയ ഗ്രാൻഡ് കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കണം; ഹൈക്കോടതി ഉത്തരവ്

കൊൽക്കത്ത: ദുർഗാ പൂജക്ക് സർക്കാർ അനുവദിച്ച ഗ്രാൻഡിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം. ഗ്രാൻഡ് ഇനത്തിൽ 50000 രൂപയാണ് ദുർഗാ പൂജാ കമ്മിറ്റികൾക്ക് സർക്കാർ നൽകുന്നത്. ജസ്‌റ്റിസ്‌...
- Advertisement -