Tag: Manipur protest
മണിപ്പൂർ വീണ്ടും കത്തുന്നു; കർഫ്യൂ, ഇന്റർനെറ്റ് നിരോധനം
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്‌തമായി. അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, ബിഷ്‌ണുപുർ, തൗബൽ, കാക്‌ചിംഗ്,...
മണിപ്പൂരിൽ സംഘർഷം; സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കി വിഭാഗക്കാരെ വധിച്ചു
ഇംഫാൽ: മണിപ്പൂരിൽ സൈന്യവും കുക്കി വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മണിപ്പൂരിലെ സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കികളെ സുരക്ഷാ സേന വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് കുക്കി വിഘടനവാദികൾ സിആർപിഎഫ്...
സംഘർഷം അതിരൂക്ഷം; മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം
ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച...
മണിപ്പൂരിൽ സംഘർഷം രൂക്ഷം; ഒരു സ്‌ത്രീ കൊല്ലപ്പെട്ടു- വീടുകൾക്ക് തീയിട്ട് അക്രമികൾ
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. കുക്കി, മേയ്‌തേയ് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. കാങ്‌പോക്‌പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്‌ഡിം (46)ആണ് കൊല്ലപ്പെട്ടത്.
ഒട്ടേറെ...
വെടിവെപ്പ് തുടരുന്നു, നിരീക്ഷണം ശക്‌തമാക്കി സൈന്യം-മണിപ്പൂരിൽ അതീവ ജാഗ്രത
ന്യൂഡെൽഹി: സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രത. ജിരിബാം ജില്ലയിൽ വെടിവെപ്പ് തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. സംഘർഷം തുടരുന്ന പ്രദേശങ്ങളിൽ സൈന്യം നിരീക്ഷണം...
മണിപ്പൂർ കലാപം; ബിരേൻ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി- ആദ്യ ഇടപെടൽ
ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ ഇടപെടൽ. കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്‌ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച ചെയ്‌തു. ഡെൽഹി ബിജെപി ആസ്‌ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്‌ച.
ഒരുവർഷം മുമ്പുണ്ടായ...
രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്
ഇംഫാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിന്റെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മൂന്നാം തവണയാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം. മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്രയാണ് വാർത്താ സമ്മേളനത്തിൽ...
സൈനിക വാഹനം തടഞ്ഞു സ്‌ത്രീകൾ; മണിപ്പൂരിൽ വൻ പ്രതിഷേധം
ഇംഫാൽ: മണിപ്പൂരിലെ ബിഷ്‌ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോയ സൈനിക വാഹനമാണ് തടഞ്ഞത്.
മഹാർ റെജിമെന്റിലെ ഉദ്യോഗസ്‌ഥർ...