Fri, Jan 23, 2026
17 C
Dubai
Home Tags Manipur violence

Tag: Manipur violence

‘മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം’; കുറ്റവാളികൾക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികൾക്ക് മാപ്പില്ലെന്നും, ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളിലെ നിയമവ്യവസ്‌ഥ ശക്‌തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ...

സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ; മണിപ്പൂർ അശാന്തിയിലേക്ക്- അതീവ ജാഗ്രത

ഇംഫാൽ: മണിപ്പൂരിൽ സ്‌ഥിതിഗതികൾ വീണ്ടും വഷളാകുന്നു. കുക്കി വിഭാഗത്തിലെ രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പിന്നാലെ നഗ്‌നരാക്കിറോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് ജനരോക്ഷം ശക്‌തമാകുന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ...

കലാപത്തിന് അറുതിയില്ല; മണിപ്പൂരിൽ വിവിധ മേഖലയിൽ വീണ്ടും വെടിവെപ്പ്

ഇംഫാൽ: കലാപത്തിന് അറുതിയില്ലാതെ മണിപ്പൂർ. ബിഷ്‌ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വീണ്ടും തീവെപ്പുണ്ടായി. താങ്‌ബുവിൽ വീടുകൾക്ക് തീയിട്ടു. മണിപ്പൂർ ഇംഫാൽ ഈസ്‌റ്റിൽ ഒരു സ്‌ത്രീയെ അക്രമികൾ വെടിവെച്ചു കൊന്നു. മാനസിക വെല്ലുവിളി നേരിടുന്ന...

മണിപ്പൂരിൽ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ; പോലീസ് മുന്നറിയിപ്പ്

ഇംഫാൽ: മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരൂപയോഗം ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞു...

‘മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപം’; ആനി രാജയ്‌ക്ക് എതിരെ കേസ്

ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ആനി രാജയ്‌ക്ക് എതിരെ കേസെടുത്ത് പോലീസ്. മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്‌ക്ക്...

മണിപ്പൂരിലെ ക്രമസമാധാനം; ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് സുപ്രീം കോടതി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്‌റ്റിസ് ഡിവൈ...

ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രം; മലങ്കര കത്തോലിക്കാ സഭ

കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മാർ ബസേലിയോട് ക്ളീമിസ് ബാവ. ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ക്ളീമിസ് ബാവയുടെ വിമർശനം. പ്രധാനമന്ത്രി മൗനം വെടിഞ്ഞു...

മണിപ്പൂർ കലാപം; തൽസ്‌ഥിതി റിപ്പോർട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ റിപ്പോർട് തേടി സുപ്രീം കോടതി. മണിപ്പൂരിലെ തൽസ്‌ഥിതി റിപ്പോർട് സമർപ്പിക്കാൻ സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം സമർപ്പിച്ച...
- Advertisement -