Fri, Jan 23, 2026
17 C
Dubai
Home Tags Maoist

Tag: maoist

ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. വിശാഖപട്ടണം കോയൂരു മാമ്പ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്...

മാവോയിസ്‌റ്റ് ബോംബാക്രമണം; മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

റാഞ്ചി: മാവോവാദികളുടെ ബോംബാക്രമണത്തിൽ ജാർഖണ്ഡിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പശ്‌ചിമ സിംഗ്ബം ജില്ലയിൽ ഹോയഹത്തു ഗ്രാമത്തിൽ ടോക്ളോ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മാവോയിസ്‌റ്റുകൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാർ...

തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ

മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപമാണ് ആയുധധാരികളായ നാലംഗ മാവോ സംഘത്തെ കണ്ടത്. സംഘത്തിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ്...

മാവോയിസ്‌റ്റ് നേതാവ് ശ്രീമതി മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ

കൽപ്പറ്റ: മാവോയിസ്‌റ്റ് നേതാവ് ശ്രീമതി പോലീസ് കസ്‌റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി വയനാട്ടിൽ കസ്‌റ്റഡിയിലുള്ളത്. ഒന്നാം തീയതി വരെ കസ്‌റ്റഡിയിൽ വെക്കാനുള്ള കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കോയമ്പത്തൂരിൽ നിന്നും വയനാട്ടിൽ എത്തിച്ചത്. കൽപ്പറ്റ ഡിവൈഎസ്‌പി...

മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു

തലശ്ശേരി: സർക്കാരിനെതിരെ സായുധ വിപ്ളവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കുറ്റാരോപിതനായ മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശിയായ...

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ...
- Advertisement -