Fri, Jan 23, 2026
15 C
Dubai
Home Tags Mathew Kuzhalnadan

Tag: Mathew Kuzhalnadan

‘വക്കീൽ നോട്ടീസിന് രഹസ്യ മറുപടി, എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ട’; മാത്യു കുഴൽനാടൻ

കൊച്ചി: താൻ കൂടി പങ്കാളിയായ കെഎംഎൻപി എന്ന നിയമ സ്‌ഥാപനം അയച്ച വക്കീൽ നോട്ടീസിന്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നൽകിയ മറുപടിയെ പരിഹസിച്ചു മാത്യു കുഴൽനാടൻ എംഎൽഎ. മുൻപ്...

മാത്യു കുഴൽനാടന് എതിരായ വിജിലൻസ് അന്വേഷണം; കോട്ടയം റേഞ്ച് എസ്‌പി അന്വേഷിക്കും

തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിൽ അന്വേഷണ ചുമതല വിജിലൻസ് കോട്ടയം റേഞ്ച് എസ്‌പി വിനോദ് കുമാറിന്. ഈ മാസം 20ന് ആയിരുന്നു മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ...

വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ നികുതി വെട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തും. 'പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി സെക്രട്ടറിക്ക്...

മാസപ്പടി വിവാദം; വീണ ഐജിഎസ്‌ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കടുത്ത നീക്കങ്ങളിലേക്ക് സിപിഎം. കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപക്ക് വീണ വിജയൻ ഐജിഎസ്‌ടി അടച്ചതിന്റെ...

മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

കൊച്ചി: എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്‌ത അഭിഭാഷകൻ ബിസിനസോ മറ്റ് ജീവനവൃതിയോ ചെയ്യാൻ പാടില്ല. മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി...

മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ

കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ...

‘സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടുന്നു’; ഭയപ്പെടില്ലെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വന്നേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചു മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. എന്നാൽ, ഇതിലൊന്നും ഭയപ്പെടില്ല. വിജിലൻസ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടെന്നും,...

മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല; കെ മുരളീധരൻ

കോഴിക്കോട്: സിപിഎമ്മിന്റെ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായാണ് സിപിഎം രംഗത്തുവന്നത്. എന്നാൽ, ഏത് അന്വേഷണവും മാത്യു...
- Advertisement -