Tag: mc kamaruddin
ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കമറുദ്ദീനെതിരായ നടപടി ചർച്ചയായേക്കും
കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ റിമാൻഡിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ നടപടി ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാരി സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. കമറുദ്ദീന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത....
ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതിന് പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ...
എംസി കമറുദ്ദീൻ എംഎൽഎ റിമാന്റിൽ; ജാമ്യ ഹരജി തിങ്കളാഴ്‌ച പരിഗണിക്കും
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ റിമാന്റ് ചെയ്‌തു. ഹൊസ്‌ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ കമറുദ്ദീനെ റിമാന്റ്...
കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റിനെ വിമർശിച്ചും ചെന്നിത്തലയും പികെ ഫിറോസും
തിരുവനന്തപുരം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റ് ചെയ്‌ത നടപടിയെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത്...
അടിയന്തര നേതൃയോഗം വിളിച്ച് ലീഗ്; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കമറുദ്ദീൻ
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അറസ്‌റ്റിലായതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആലോചിക്കാൻ അടിയന്തര യോഗം വിളിച്ച് മുസ്‌ലിം...
എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്‌റ്റില്‍
കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ അറസ്‌റ്റില്‍. 800ഓളം പേരില്‍ നിന്നായി 150 കോടി രൂപ സമാഹരിച്ച് തിരിച്ചുനല്‍കാതെ തട്ടിപ്പ്...
ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് ഉടന്‍
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ഉടന്‍ അറസ്‌റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്‌ഥന്‍ എഎസ്‌പി വിവേക് കുമാര്‍ ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിച്ചു....
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു
കാസർഗോഡ്: ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി...






































