Wed, Feb 25, 2026
28 C
Dubai
Home Tags Medical oxygen shortage

Tag: medical oxygen shortage

കര്‍ണാടകയിലെ ഓക്‌സിജൻ ക്ഷാമം; മരണസംഖ്യ ഉയരുന്നു

ബംഗളൂരു: കര്‍ണാടകയിൽ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. വീണ്ടും 12ഓളം കോവിഡ് രോഗികളാണ് ഓക്‌സിജൻ അഭാവം മൂലം മരണത്തിന് കീഴടങ്ങിയത്. കലബുറഗി ജില്ലയില്‍ പത്തുപേരും ബംഗളൂരുവില്‍ രണ്ടുപേരുമാണ് ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത്....

ഓക്‌സിജൻ ക്ഷാമം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : തലസ്‌ഥാനത്ത് രൂക്ഷമാകുന്ന ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി. നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്‌ത്തി നിൽക്കാനാകുമെന്നും, ഞങ്ങൾക്ക് അതിനാകില്ലെന്നും കോടതി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു....

ഓക്‌സിജന്‍ ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍

ബെംഗളൂരു: ഓക്‌സിജന്‍ ക്ഷാമത്തെ തുടർന്ന് ചാമരാജ് നഗറിലെ ആശുപത്രിയില്‍ രോഗികള്‍ മരിച്ച സംഭവത്തിന് പിന്നാലെ ഓക്‌സിജന്‍ തീരുകയാണെന്ന അപായ സന്ദേശവുമായി ബെംഗളൂരുവിലെ വിവിധ ആശുപത്രികള്‍. കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും തിങ്കളാഴ്‌ച ഒരേസമയം...

രാജ്യത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്ന് കേന്ദ്രം; നീതിപൂർവം ഉപയോഗിക്കാൻ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും ആശുപത്രികൾ ഓക്‌സിജൻ നീതിപൂർവം ഉപയോഗിക്കണമെന്നും കേന്ദ്രം. ഇക്കാര്യത്തിൽ നിരീക്ഷണം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി പിയൂഷ് ഗോയൽ ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ, എയിംസ്...

ഓക്‌സിജൻ ക്ഷാമം; ബെംഗളൂരുവിൽ മരിച്ച രോഗികളുടെ എണ്ണം 24 ആയി

ബെംഗളൂരു: ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 24 ആയി. 144 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരില്‍ കോവിഡ് രോഗബാധിതർ അല്ലാത്ത രോഗികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്. അതേസമയം, കൊവിഡ്...

ഓക്‌സിജൻ ക്ഷാമം; ബെംഗളൂരുവിൽ 23 കോവിഡ് രോഗികൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 23 കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്. രോഗബാധയെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഇതേ തുടർന്ന്...

നൈട്രജൻ പ്ളാന്റുകൾ മെഡിക്കൽ ഓക്‌സിജൻ നിർമ്മാണത്തിന്; നീക്കവുമായി മലിനീകരണ നിയന്ത്രണ ബോർഡ്

ഡെൽഹി: വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്‌സിജൻ പ്ളാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ളാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു. ഓക്‌സിജൻ നിർമാണം നടത്താൻ കഴിയുന്ന നൈട്രജൻ പ്ളാന്റുകളെ...

സ്‌ഥിതി രൂക്ഷം; ബത്രയിൽ ഇന്ന് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവർ 12 ആയി

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഡെൽഹിയിലെ ബത്ര ആശുപത്രിയിൽ ഇന്ന് പ്രാണവായു ലഭിക്കാതെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇന്ന് ഉച്ചയോടെയാണ് 8 പേരുടെ മരണം ആശുപത്രി അധികൃതർ സ്‌ഥിരീകരിച്ചത്‌....
- Advertisement -