Sat, May 4, 2024
34 C
Dubai
Home Tags Medical oxygen shortage

Tag: medical oxygen shortage

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: റീജിയണൽ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ഇന്ന് എട്ട് ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ഇന്ന് ശസ്‌ത്രക്രിയകള്‍ മുടങ്ങിയത്. ഒരു...

കരിഞ്ചന്തയിൽ ഓക്‌സിജൻ വിറ്റാൽ കടുത്ത നടപടി; സംസ്‌ഥാനത്ത് കർശന നിയന്ത്രണം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഓക്‌സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിലെ ഓക്‌സിജൻ വിൽപ്പന ഉൾപ്പടെയുള്ള പ്രവൃത്തികൾക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ. കരിഞ്ചന്തയില്‍ ഓക്‌സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടിയുള്ള വിൽപ്പന എന്നിവക്കെതിരെ...

ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഓക്‌സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഡെൽഹിക്ക് മാത്രമായി ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുന്നതിലും ഇന്ന് കോടതിയുടെ തീരുമാനമുണ്ടാകും. രാജ്യതലസ്‌ഥാനത്ത് പ്രതിദിനം 700 മെട്രിക്...

ക്ഷാമത്തിനിടയിലും ഡെൽഹിയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ കരിഞ്ചന്തയിൽ; 4 പേർ പിടിയിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിൽപന തുടരുന്നു. ഓക്‌സിജൻ കോൺസെൺട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡെൽഹിയിലെ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്നലെ പിടിയിലായത്. ഇവരിൽ...

ബഹ്‌റൈനിൽ നിന്നും 54 ടൺ ഓക്‌സിജൻ; ഇന്ത്യയിൽ എത്തിച്ചു

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തിന് കൈത്താങ്ങായി ബഹ്‌റൈൻ. 54 ടൺ ലിക്വിഡ് ഓക്‌സിജനാണ് ബഹ്‌റൈൻ ഇന്ത്യയിൽ എത്തിച്ചത്. ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായാണ് ബഹ്‌റൈനിൽ  നിന്നുള്ള 54 ടൺ...

ഓക്‌സിജനില്ല; ശ്രീചിത്രയിൽ മുൻകൂട്ടി നിശ്‌ചയിച്ച ശസ്‍ത്രക്രിയകൾ മാറ്റിവച്ചു

തിരുവനന്തപുരം : ഓക്‌സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മുൻകൂട്ടി നിശ്‌ചയിച്ചിരുന്ന ശസ്‍ത്രക്രിയകൾ മാറ്റിവച്ചു. ആശുപത്രിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന 3 കമ്പനികൾ കൃത്യസമയത്ത് ഓക്‌സിജൻ നൽകാഞ്ഞതോടെയാണ് ക്ഷാമം നേരിട്ടതെന്ന് ആശുപത്രി...

1000 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്‌ഥാനങ്ങളിൽ ഒന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം....

ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര്‍ മരണപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലുള്ളവരാണ് മരണപ്പെട്ടത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിൻ ക്ഷാമം നേരിട്ടതായി...
- Advertisement -