Thu, Apr 25, 2024
27.8 C
Dubai
Home Tags Medical oxygen shortage

Tag: medical oxygen shortage

ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 4 മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികൾ

പനാജി: ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഗോവ മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം മരിച്ചത് 26 കോവിഡ് രോഗികൾ. ചൊവ്വാഴ്‌ച പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഓക്‌സിജന്റെ ക്ഷാമമാണ്...

കോവിഡ് സഹായം; ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേന

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലക്ക് സഹായവുമായി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലെത്തി. ജക്കാർത്തയിൽ നിന്നും രണ്ട് കണ്ടെയ്‌നറുകളാണ് ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ-76 വിമാനം...

ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ

വയനാട് : സംസ്‌ഥാനത്ത് കാസർഗോഡിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം. ജില്ലയിലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് നിലവിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായ 4 രോഗികളാണ് ചികിൽസയിൽ...

പ്രതിസന്ധി; അയൽ സംസ്‌ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ സാധിക്കില്ലെന്ന് കേരളം, കേന്ദ്രത്തെ അറിയിച്ചു

തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങൾക്ക് ഇനി ഓക്‌സിജൻ നൽകാൻ കഴിയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും...

ഓക്‌സിജൻ ക്ഷാമം; കാസർഗോഡ് ജില്ലയിൽ സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിൽ

കാസർഗോഡ്: ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കിംസ് സൺറൈസ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗികളെ മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്‌സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കോവിഡ് രോഗികളെ അടുത്തുള്ള മറ്റ്...

കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക

കാസര്‍ഗോഡ്: കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം വിലക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും അതിനാൽ ഇതര സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്യരുതെന്നും ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഉണ്ടെന്നാണ് മംഗളൂരുവിലെ...

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയ നടപടിയിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "...

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി. രാജ്യത്ത് ശാസ്‌ത്രീയവും നീതിപൂർവവുമായി ഓക്‌സിജൻ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം...
- Advertisement -