Fri, Mar 29, 2024
26 C
Dubai
Home Tags Medical oxygen shortage

Tag: medical oxygen shortage

ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നത് നല്ല കാര്യമല്ല; വിമർശിച്ച് നിതിന്‍ ഗഡ്‌കരി

ന്യൂഡെല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജനങ്ങൾ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് നല്ല കാര്യമല്ലെന്നും രാജ്യത്ത് ഓക്‌സിജൻ ക്ഷാമം...

ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം; നഷ്‌ടപരിഹാരം നൽകുന്നത് പരിഗണിക്കണം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് സർക്കാരുകൾ പരിഗണിക്കണമെന്ന് ഡെൽഹി ഹൈക്കോടതി. എന്നാൽ ഇത് നയപരമായ തീരുമാനമായതിനാൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി...

ഓക്‌സിജൻ ക്ഷാമം; ഗോവയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചു

പനജി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചതായി റിപ്പോർട്. ഇതോടെ ഈ ആഴ്‌ച മാത്രം സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം...

കേരളത്തിലേക്ക് ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനെത്തി

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. വല്ലാർപാടത്ത് വെച്ച് ഫയർ ഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ഇത് വിവിധ...

ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌ത്‌ ശിഖർ ധവാൻ

ഗുഡ്‌ഗാവ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായവുമായി ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഗുഡ്‌ഗാവ്‌ പോലീസിൽ ധവാൻ ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്‌തു. ധവാന് നന്ദിയറിയിച്ച്‌ ഗുഡ്‌ഗാവ്‌ പോലീസ് തന്നെയാണ്...

300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിന് അടിയന്തിരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടണ്ണായി...

ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു; മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാമെന്ന് ഡെൽഹി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡെൽഹിയിൽ ഓക്‌സിജൻ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡെൽഹിയിൽ...

ഓക്‌സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്

ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്‌സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന...
- Advertisement -