Tag: medical oxygen shortage
ഡെൽഹിക്ക് നേരിയ ആശ്വാസം; ഓക്‌സിജൻ വിഹിതം വർധിപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന തലസ്‌ഥാന നഗരിക്ക് നേരിയ ആശ്വാസം. ഡെൽഹിക്ക് നിലവിൽ ലഭിക്കുന്ന ഓക്‌സിജൻ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇനി മുതൽ 590 മെട്രിക് ടൺ ഓക്‌സിജൻ...
ഓക്‌സിജൻ ഉൽപാദനം വർധിപ്പിച്ച് റിലയൻസ്; ദിവസേന 1 ലക്ഷം പേർക്കുള്ളത് സൗജന്യം
മുംബൈ: മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉൽപാദനം ദിവസേന 1000 മെട്രിക് ടൺ വർധിപ്പിച്ച് റിലയൻസ്. ജാംനഗറിലെ റിഫൈനറി- കം -പെട്രോകെമിക്കൽ കോംപ്ളക്‌സിലും മറ്റ് ഫാക്‌ടറികളിലുമായാണ് റിലയൻസ് പ്രതിദിനം 1000 മെട്രിക് ടൺ...
ഓക്‌സിജൻ ക്ഷാമം രൂക്ഷമായി ഡെൽഹി; 8 പേർ കൂടി മരിച്ചു
ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡെൽഹിയിൽ വീണ്ടും മരണം. ഡെൽഹിയിലെ ബത്ര ആശുപത്രിയിലാണ് ഓക്‌സിജൻ കിട്ടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 8 പേർ മരണപ്പെട്ടത്. ഇതിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക്...
ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം
പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തത്. തുടർന്ന്...
ഓക്‌സിജൻ ലഭ്യത ഉയർത്തണം; കേന്ദ്രത്തിന് കത്തയച്ച് ഡെൽഹി സർക്കാർ
ന്യൂഡെൽഹി : സംസ്‌ഥാനത്തെ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ച് ഡെൽഹി സർക്കാർ. നിലവിൽ 490 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്‌ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇത് 976 മെട്രിക് ടൺ ആയി...
ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഓക്‌സിജന്‍ വിതരണത്തില്‍ ഡെൽഹിയോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം.
ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ്...
ഓക്‌സിജനില്ല; രോഗികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി യുപിയിലെ ആശുപത്രികള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോർട്. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിൽ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്...
യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്
ലഖ്‌നൗ: അമേഠിയില്‍ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്‌ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ...




































