Sun, Oct 19, 2025
33 C
Dubai
Home Tags Ministry of civil aviation

Tag: ministry of civil aviation

വിമാന യാത്രാ നിരക്ക് വർധന: നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡെൽഹി: വിമാന യാത്രാ നിരക്ക് വർധനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു. കേരളത്തിനും പശ്‌ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാക്കൂലി 300 മുതൽ 600 ശതമാനം വരെ...

കരിപ്പൂരിൽ റൺവേ നീളം കുറച്ച് റിസ കൂട്ടണം; നിർദ്ദേശം തള്ളി ഉപദേശക സമിതി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറച്ച് റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടണമെന്നുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം ഉചിതമല്ലെന്നും ഇത് തള്ളിക്കളയണമെന്നും വിമാനത്താവള ഉപദേശക സമിതി. വലിയ...

മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; സ്‌പൈസ് ജെറ്റിന് കേന്ദ്രത്തിന്റെ കുരുക്ക്

മുംബൈ: സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ്‌ ജെറ്റിനെതിരെ കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ വസ്‌തുക്കള്‍ സ്‌പൈസ്‌ ജെറ്റ് വിമാനങ്ങളില്‍ കൊണ്ടു പോകാനുള്ള ലൈസന്‍സ് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) താൽക്കാലികമായി സസ്‌പെൻഡ്...

‘ഉഡാന്‍’; 100 ദിവസത്തിനകം 50 പുതിയ റൂട്ടുകളില്‍ വിമാന സര്‍വീസ്

ന്യൂഡെൽഹി: 'ഉഡാൻ' പദ്ധതിയുടെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ രാജ്യത്ത് 50 പുതിയ റൂട്ടുകളിൽ വിമാന സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇക്കാലയളവിൽ ആറ് പുതിയ ഹെലി പാഡ്...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ നിർദേശം

ന്യൂഡെൽഹി: വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്. പല വിമാനത്താവളങ്ങളിലും കോവിഡ്...

വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കോവിഡ് 19ന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിങ്കളാഴ്‌ച ഔദ്യോഗിക ട്വിറ്റർ...

അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിസിഐ അംഗീകരിച്ച കാർഗോ...

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും. നിലവില്‍ കോവിഡിന്...
- Advertisement -