Wed, Apr 22, 2026
29.2 C
Dubai
Home Tags Missing Case in Kerala

Tag: Missing Case in Kerala

ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്‌ണു, ഒരു...

വിഷ്‌ണു എവിടെ? കാണാതായിട്ട് ഒരാഴ്‌ച; ലോൺ ആപ്പ് ഭീഷണി ഉള്ളതായി കുടുംബം

കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ കാണാതായിട്ട് ഒരാഴ്‌ച. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിഷ്‌ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. വിഷ്‌ണുവിന് ഓൺലൈൻ ലോൺ ആപ്പുകാരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നാണ്...

നോവായി ശ്രീനന്ദ; വിതുമ്പലോടെ നാട്

പാലക്കാട്: ചിക്കമംഗളൂരിൽ മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചു. സംസ്‌കാരം ഉച്ചയ്‌ക്ക് ഐവർമഠം ശ്‌മശാനത്തിൽ നടക്കും. ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തുന്നത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേഷിന്റെയും...

ദുരൂഹത നീങ്ങുന്നു; ശ്രീനന്ദയുടെ മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്

മൈസൂരു: ശ്രീനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്നും ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഉയരത്തിൽ നിന്ന് വീണപ്പോഴാണ് തലയുടെ...

തിരച്ചിൽ വിഫലം; ശ്രീനന്ദയുടെ മൃതദേഹം താഴ്‌ചയിൽ നിന്ന് കണ്ടെത്തി

മൈസൂരു: ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കാധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 1500 അടിയോളം താഴ്‌ചയിൽ നിന്നാണ് ശ്രീനന്ദയുടെ...

ശ്രീനന്ദ എവിടെ? തിരച്ചിൽ തുടരുന്നു, തട്ടിക്കൊണ്ടുപോകൽ സംശയിച്ച് കുടുംമ്പം

ബെംഗളൂരു: കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്. വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും...

മലയാളി വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായി; തിരച്ചിൽ

ബെംഗളൂരു: പാലക്കാട് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായതായി പരാതി. കടമ്പഴിപ്പുറം കൂത്തറ വേട്ടയിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ആണ് കാണാതായത്. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ...

ആശ്വാസ വാർത്ത; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി

നാദാപുരം: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശി ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന ശരണ്യയെ കണ്ടെത്തിയത്. യാത്രയിൽ ദിശ...
- Advertisement -