Tag: money fraud
എംഇഎസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെക്കില്ല; ഡോ. ഫസല്‍ ഗഫൂര്‍
കോഴിക്കോട്: എംഇഎസിന്റെ പൊതുഫണ്ടില്‍ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍. അടിസ്‌ഥാന രഹിതമായ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തത് എന്നും, സിവില്‍ കേസാണ്,...
പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു
എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചു. സ്വത്ത് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും ഇഡി കത്ത് നല്‍കി. ആസ്‌തി വകകള്‍ കൈമാറരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
Read also: വഞ്ചിതരാകരുത്; ജോലി...
പോപ്പുലര്‍ ഫിനാന്‍സ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സഞ്ജയ് എം. കൗളിനെ...
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ്; പ്രമുഖര്‍ അടക്കം ഇരകളായി
കോഴിക്കോട്: ഫേസ്ബുക്കില്‍ പ്രമുഖരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. പോലീസുകാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവർ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പരിചയക്കാരില്‍ നിന്നും പണം...
മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍
മഞ്ചേശ്വരം: ഐയുഎംഎല്‍ നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദിനെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമറുദ്ദിന്‍ ചെയര്‍മാനായ ജ്വല്ലറിയുടെ നിക്ഷേപകരാണ് ഇദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. 5 കേസുകളാണ് ചന്തേര പോലീസ്...


































